മാർട്ടിൻ വിൻഗ്രോവ് തടിച്ചു കൊഴുത്ത ഒരു വഷളൻ വയസ്സനായിരുന്നു. റാൽഫ് ബാരിസ്റ്ററിന്റെ അഴിഞ്ഞാടുന്ന നർത്തകിമാരിൽ ഒരാളെ അദ്ദേഹം ഫെൽമാൻ സ്ട്രീറ്റിലെ ഒരു പെന്റ് ഹൗസിൽ പാർപ്പിച്ചിരുന്നു. ഒരു കുരങ്ങിനെ പോലും ഭയപ്പെടുത്തുന്ന ജീവിതരീതിയായിരുന്നു വിൻഗ്രോവിന്റേത്. ബലം പ്രയോഗിച്ച് എന്തും സ്വന്തമാക്കി ഭരിക്കുന്ന പ്രകൃതം. സർവ്വോപരി ഒരു സ്വാർത്ഥൻ.
Reviews
There are no reviews yet.