സരളമായ ആഖ്യാനത്തിനുള്ളില്‍ മനുഷ്യജീവിതത്തില്‍ അലയടിക്കുന്ന സമസ്യകളെ കൊണ്ടുവരാനുള്ള ശേഷി അനില്‍ കാഞ്ഞിലശ്ശേരി എന്ന എഴുത്തുകാരനുണ്ട്. നിത്യജീവിതത്തില്‍ സുപരിചിതമായ സ്ഥലകാലങ്ങളില്‍ സംഭവിക്കുന്ന കാര്യങ്ങളെ സാമൂഹ്യവിഷയങ്ങളായി കൂട്ടിയിണക്കാന്‍ കഴിയുമ്പോഴാണ് ഒരു കൃതി വേറിട്ട ഒരനുഭവമാകുന്നത്. പുറ്റുതേന്‍ എന്ന ഈ കൃതിക്ക് കഥാസൗകുമാര്യത്തിനപ്പുറം ദര്‍ശനത്തിന്റെ ഈടുണ്ട്. അപരിചിതദേശങ്ങളെ തന്റെ ഭാവനാലോകത്തേക്ക് ആനയിക്കാന്‍ കഥാകാരന് കഴിയുന്നു.
Sale
₹180.00 Original price was: ₹180.00.₹170.00Current price is: ₹170.00.
₹300.00 Original price was: ₹300.00.₹290.00Current price is: ₹290.00.
₹230.00 Original price was: ₹230.00.₹220.00Current price is: ₹220.00.
₹340.00 Original price was: ₹340.00.₹330.00Current price is: ₹330.00.
₹190.00 Original price was: ₹190.00.₹180.00Current price is: ₹180.00.
പുറ്റുതേന്‍
Only 2 left in stock
Meet The Author
No products were found matching your selection.
Related products
രതി പൂക്കുന്ന താഴ്വരകളും ക്രൈം ത്രില്ലർ കഥകളും
ലതാനിലയം ഒറ്റപ്പാലം പി. ഒ
പേരാൾ
ക്ലാസിക് ഹൊറര്‍ കഥകള്‍
ബ്രദേഴ്സ് ഗ്രിം, സര് വാള്‍ട്ടര്‍ സ്കോട്ട്, ജെയിംസ് ഹോഗ്ഗ്, ഷാര്‍ലൈറ്റ് ബ്രോണ്ടി,
Reviews
There are no reviews yet.