സമൂഹജീവിതത്തിലെ മഹാവേദനകളില്‍ മിക്കതിനും കാരണമായ കാര്യത്തെക്കുറിച്ച് അടിസ്ഥാനപരമായ ഒരു ചോദ്യം ഈ നോവല്‍ ചോദിക്കുന്നു. നിഷ്കളങ്കരും സന്മനസ്സുകളും സര്‍ഗശേഷിയുള്ളവരും ഈ ലോകത്ത് എക്കാലവും എന്തുകൊണ്ട് പിന്തള്ളപ്പെടുന്നു? തെളിമയുള്ള ഹൃദയബന്ധങ്ങള്‍ക്ക് എന്തുകൊണ്ട് നീണ്ടുവാഴാനാവുന്നില്ല? ഇതിനൊരു പരിഹാരം കാണാനായാല്‍ ഈ ലോകം കുറച്ചുകൂടി ജീവിതക്ഷമമാകുമായിരുന്നു എന്നൊരു നെടുവീര്‍പ്പില്‍ കഥയിലെ ഭരതവാക്യത്തിലെത്തുമ്പോള് നമ്മുടെ ഉള്ളൊന്നു കുടയാന്‍ ഇടയാവുകയും ചെയ്യുന്നു.
Pakida/പകിട/എൻ.കെ.ശശിധരൻ
Original price was: ₹340.00.₹255.00Current price is: ₹255.00.Pakida author n k Sasidharan, മഹാഭാരതത്തിലെ ശകുനിയുടെ കഥ നോവല്‍രൂപത്തില്‍. വ്യത്യസ്തമായ വായനാനുഭവം.
Reviews
There are no reviews yet.