operation blue star/ഓപ്പറേഷൻ ബ്ലൂസ്റ്റാർ/അൻവർ അബ്ദുള്ള
Original price was: ₹200.00.₹160.00Current price is: ₹160.00.ഈ കഥ നടക്കുന്നത് 25 പൈസ നാണയങ്ങൾ പിൻവലിക്കപ്പെടുന്നതിന് ഒരു മാസം മുൻപാണ്. വായനക്കാർ മുൻകാല പ്രാബല്യത്തോടെ വേണം വായിക്കാൻ. വായനയിൽ മുൻകാലപ്രാബല്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്.
അൻവർ അബ്ദുള്ളയുടെ ഓപ്പറേഷൻ ബ്ലൂസ്റ്റാറെന്ന നോവലിൽ ജയനെന്ന ചെറുപ്പക്കാരൻ കാണുന്ന ബ്ലൂസ്റ്റാർ ഓപ്പറേഷൻ എന്ന സിനിമ.
This story takes place a month before the withdrawal of 25 paise coins.
Readers should read retroactively. Past performance is very important in reading.
Anwar Abdullah's novel 'Operation Bluestar' is based on the film 'Operation Bluestar'
which features a young man named Jayan.