pudavathumbil Othukkivecha Viplavangal/എച്ച്മുക്കുട്ടി/പുടവത്തുമ്പിൽ ഒതുക്കിവെച്ച വിപ്ലവങ്ങൾ
Original price was: ₹270.00.₹203.00Current price is: ₹203.00.മെട്ടിയണിഞ്ഞ മൈലാഞ്ചിച്ചുവപ്പുള്ള കാൽ വിരലുകൾക്ക് മോഹിപ്പിക്കുന്ന സൌന്ദര്യമുണ്ടെന്നാണ് വിശ്വാസം . മുതിർന്നവർ പലരും പറയുന്നതു കേട്ടും പിന്നെ സിനിമകൾ കണ്ടും കഥകൾ വായിച്ചും ഒക്കെ ഉറപ്പിച്ചു കിട്ടിയിട്ടുള്ള ഒരു ബാല്യകാല വിശ്വാസമാണത്.
എച്ച്മുക്കുട്ടി എഴുതിയ ലേഖനങ്ങളുടെ സമാഹാരം