Author

josy vagamattam

Author's books

SaleDiscount - 295.00

Neelachedayan

Original price was: ₹1,180.00.Current price is: ₹885.00.

ഘാതക് കമാൻഡോ ജയരാമൻ.കാശ്മീരിലെ മഞ്ഞുമലകളിൽ പാക് പടയോടും, ലഡാക്കിലെ ഗൽവാനിൽ ചൈനീസ് പട്ടാളത്തോടും പോരാടിയ ധീര സൈനികൻ.ഒരു നാൾ ജയരാമന്റെ സഹോദരൻ ഗോകുൽരാമൻ ഭൂമുഖത്തുനിന്നും ഒരു തെളിവും അവശേഷിപ്പിക്കാതെ അപ്രത്യക്ഷനാകുന്നു.വോളന്ററി റിട്ടയർമെന്റ് വാങ്ങി നീതി തേടി കേരളത്തിലെത്തിയ ജയരാമനെതിരെ അണിനിരന്നത് മയക്കുമരുന്നു മാഫിയാകളും കോടീശ്വര കുബുദ്ധികളും അധികാരരാഷ്ട്രീയ ക്രിമിനലുകളും ഉദ്യോഗസ്ഥ ദുർഭൂതങ്ങളും ഒന്നിച്ചു കൈകോർത്ത വൻ ശത്രു വ്യൂഹം!

SaleDiscount - 188.00

Orange/ഓറഞ്ച്/ജോസി വാഗമറ്റം

Original price was: ₹750.00.Current price is: ₹562.00.

അങ്കിളെന്താ വാതിൽ തുറക്കാത്തെ? അച്ഛനാ വന്നിരിക്കുന്നെ.”

“എന്തു വിശ്വസിച്ച് വാതിലു തുറക്കും മോളേ. ഒന്നാമത് മഹേഷ് ഇവിടില്ല.”

“മഹേഷ് ഇവിടില്ലെങ്കിൽ വാതിൽ തുറക്കാൻ വയ്യേ. മഹേഷ് വരാതെ തുറക്കരുതെന്നും പറഞ്ഞ് അടിച്ചിട്ടിട്ടു പോയ വാതിലാണോ ഇത്?”

വായനക്കാരെ പിടിച്ചിരുത്തുന്ന എഴുത്ത്. മലയാളിയുടെ പ്രിയ നോവലിസ്റ്റ്, ജോസി വാഗമറ്റം.

വായിക്കുന്തോറും ഇഷ്ടം കൂടുന്ന നോവൽ

Writing that engages readers. Malayali's favorite novelist, Josy Vagamattam
SaleDiscount - 188.00

PRABALAN Novel(പ്രബലൻ) – Thriller by/ജോസി വാഗമറ്റം

Original price was: ₹750.00.Current price is: ₹562.00.

Josie Wagamattam’s strong presence is well recognized in the field of popular Indian literature, particularly in the thriller genre. Prabalam captures the battle led by Narendran, which is filled with twists and turns, Prabalan truly keeps the reader on the edge of their seat, as they follow the engrossing tale of mystery, intrigue, and suspense. Truly, Josie Wagamattam has woven an unparalleled web of storytelling, cementing his place among the most celebrated literary giants.

നരേന്ദ്രൻ വിയർത്തു നനഞ്ഞ ഷർട്ടിൻ്റെ കുടുക്കഴിച്ചു. “ഇതാണ് നമ്മുടെ സങ്കേതം,”തങ്കച്ചൻ പറഞ്ഞു. നരേന്ദ്രൻ ചുറ്റുപാടുകൾ നോക്കി.

ജോസി വാഗമറ്റത്തിൻ്റെ  പ്രബലൻ ജനകീയ സാഹിത്യത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ത്രില്ലർ വിഭാഗത്തിൽ പെടാവുന്ന ഈ പുസ്തകത്തിന് വലിയൊരു വായനക്കാരും ആരാധകവൃന്ദവുമുണ്ട്. നരേന്ദ്രൻ എന്ന യുവാവ് നടത്തുന്ന ഒറ്റയാൾ പോരാട്ടത്തിൻ്റെ കഥ പറയുന്ന പ്രബലൻ്റെ ഓരോ പേജും സസ്പെൻസ് നിറഞ്ഞതാണ്.

Now enjoy Prabalan and all your favourite Malayalam stories and novels from the comfort of your homes. Order Now at Don Books India – Largest Malayalam Books Publications and Online Store in Kerala.

SaleDiscount - 143.00

Thadangal Palayam Novel / തടങ്കൽപ്പാളയം/ജോസി വാഗമറ്റം

Original price was: ₹570.00.Current price is: ₹427.00.

ജോസി വാഗമറ്റം കേരളത്തിൽ ഏറ്റവും കൂടുതൽ വായനക്കാരുള്ള ജനപ്രിയ സാഹിത്യകാരനാണ്. അദ്ദേഹത്തിൻ്റെ നോവലുകൾ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുത്താം. തടങ്കൽപ്പാളയം എന്ന നോവലും ആ ശ്രേണിയിൽ പെട്ട  പുസ്തകമാണ്.

തടങ്കൽപ്പാളയം ഒരു കേസന്വേഷണത്തിലൂടെ കഥ പുരോഗമിക്കുന്നു. ഉദ്വേഗം നിറഞ്ഞ എഴുത്തും അവതരണവും.

Josy vagamattam is the most widely read popular writer in Kerala. His novels can be included in the thriller genre. The novel Thadangal palayam is also a book in that series. The story progresses through a police investigation. Passionate writing and presentation.