Pukran/പുക്രൻ | ഒരു ക്രിസ്മസ് സമ്മാനത്തിൻ്റെ കഥ/ജോയ് ഡാനിയൽ
Original price was: ₹200.00.₹150.00Current price is: ₹150.00.നിങ്ങൾക്ക് മലമുകളിലേക്ക് യാത്ര തുടങ്ങാൻ സമയമായി. അങ്ങകലെ, കുന്നിൻ്റെ മുകളിൽ, തണുത്ത രാവിൽ, ചീവീടിൻ്റെ താളം പിടിയ്ക്കലിൽ, ലാസ്യഭാവത്തോടെ അന്ധകാരത്തിൻ്റെ കമ്പളം പുതച്ചുകിടക്കുന്ന ഇഞ്ചക്കാടുകൾക്കപ്പുറമുള്ള ചെറുകുടിലിലേക്ക്.
It’s time for you to start your journey up the hill. There, on the hilltop, in the cold night, to the little hut beyond the thickets of ginger,
where the blanket of darkness lays lazily on the chirping of chives.