Lalitham/ലളിതം/രമേഷ് പുതിയ മഠം
Original price was: ₹180.00.₹135.00Current price is: ₹135.00.കെ.പി.എ.സി. ലളിത. അഞ്ഞുറ്റിയമ്പതിലധികം
വേഷപ്പകർച്ചകളാൽ മലയാളിയുടെ ആസ്വാദനത്തെ സമ്പുഷ്ടമാക്കിയ മഹാനടിയെ സിനിമയിലും സാഹിത്യത്തിലും രാഷ്ട്രീയത്തിലുമുള്ള പ്രമുഖർ അടയാളപ്പെടുത്തുന്നു. വിഖ്യാത സംവിധായകൻ അടൂർ
ഗോപാലകൃഷ്ണൻ മുതൽ ജയകുമാർവരെയുള്ളവരുടെ ഓർമ്മകൾ. മികവുറ്റ പഠനങ്ങൾ. ഒപ്പം സ്വന്തം കഥാപാത്രങ്ങളെയും ജീവിതപരിസരങ്ങളെയും നിരീക്ഷിക്കുന്ന കെ.പി.എ.സി. ലളിതയുടെ അപൂർവ
അനുഭവവും.