Classic 3/Comic
Original price was: ₹340.00.₹300.00Current price is: ₹300.00.The first issue of Dawn Comics is a magnificent comic book featuring Sherlock Holmes as the protagonist.
The first issue of Dawn Comics is a magnificent comic book featuring Sherlock Holmes as the protagonist.
പത്രാധിപരും ആർട്ടിസ്റ്റും ചേർന്നുള്ള ഒരു കൂട്ടുകൃഷിയായിരുന്നു കുഞ്ചുക്കുറുപ്പ്.
അതിനാൽ രണ്ടാളുടേയും പേര് ആ പോക്കറ്റ് കാർട്ടൂണിനൊപ്പം ചേർത്തിരുന്നില്ല.
എന്നാൽ പത്മനാണ് അടിക്കുറുപ്പെഴുതുന്നതെന്ന് വായനക്കാർക്കെല്ലാം അറിയാമായിരുന്നു.
Kunchukurup was a collaboration between a newspaper editor and an artist.
Hence, the names of both were not attached to that pocket cartoon.
But all the readers knew that Padman was writing the caption.
comic book Kunju Kuruppum Prahladanum by Padman is a funny and
cultural read for all ages.
പ്രവാസ ജീവിതത്തിൻ്റെ കാണാപ്പുറങ്ങളിൽ നിന്ന് കാർട്ടൂണിൻ്റെ കാക്കക്കണ്ണ് ചികഞ്ഞെടുക്കുന്ന അനുഭവഖണ്ഡങ്ങളുടെ ഹൃദ്യമായ ദൃശ്യാവിഷ്കാരമാണ് സഗീറിൻ്റെ ഗൾഫും പടി പി.ഒ.
നർമ്മത്തിന് മാത്രമല്ല, നൊമ്പരങ്ങൾക്കും കാർട്ടൂണിൽ ഇടമുണ്ടെന്ന് അടയാളപ്പെടുത്തുന്ന ഗൾഫനുഭവത്തിൻ്റെ ഏറ്റവും സംവേദിയായ സാക്ഷ്യം.
മലയാളത്തിൽ ഇങ്ങനെയൊന്ന് ഇതാദ്യം.
Sagheer's Gulfum Padi P.O. is a poignant depiction of the cartoon's
crow-eyed experiences of life in exile.
The most sensitive testimony of the Gulf experience which marks that
there is room in cartoons not only for humor but also for sorrows.
This is the first time in Malayalam.
മുഖമാണ് മനസിൻ്റെ കണ്ണാടി.മനുഷ്യ ശരീരത്തെ ഒരു തീവണ്ടിയോട് താരതമ്യം ചെയ്താൽ മുഖമുൾപ്പെടുന്ന തലയാണ് എഞ്ചിൻ. ട്രെയിൻ വരയ്ക്കുന്നവർ ആദ്യം വരയ്ക്കുക എഞ്ചിനായിരിക്കും.
എന്നാൽ കാർട്ടൂണിലും കാരിക്കെച്ചറിലും മറ്റും മുഖത്തിന്റെ സ്ഥാനത്ത്
കാലിൽ നിന്നാകാം ആശയത്തിൻ്റെ വേര് പൊട്ടുക..!
അവിടെ നിന്നും വിവിധ ആകൃതികളിലൂടെയാണ് ആശയത്തിൻ്റെ വികൃതികൾ ഉരുത്തിരിയുക.
ഇത്തരത്തിലുള്ള അനേകം ആകൃതികളുടെ സങ്കലനമകുന്നു ഓരോ
കാർട്ടൂണും.
കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട്
വരച്ച കാർട്ടൂണുകളിൽ നിന്നും കാലത്തെ. അടയാളപ്പെടുത്തുന്ന കുറെ
കാർട്ടൂണുകൾ കുറിയ്ക്കുകൊള്ളുന്ന കുറിപ്പുകൾ സഹിതം അവതരിപ്പിക്കുന്നു.
Cartoons of Prasannan Anikkadu during the last four decades. Cartoons are presented with notes. Each cartoon is a combination of many shapes. Political Cartoons by Prasannan Anikkadu. Akruthi Vikruthi is a book that features his humourous & insightful drawings on various topics in India and Kerala.