Urmmila/ ഊർമ്മിള/പി.എൻ.ഉണ്ണിക്കൃഷ്ണൻ പോറ്റി
Original price was: ₹140.00.₹120.00Current price is: ₹120.00.വിരഹവിഷാദങ്ങളുടെ ഋതുക്കൾ കടഞ്ഞെടുത്ത ജന്മമായിരുന്നു ഊർമ്മിളയുടേത്.
അന്തഃപുരത്തിനുള്ളിലെ സുഖദുഃഖങ്ങൾക്കിടയിലും അവരുടെ തരളിത ഹൃദയം ഒരിറ്റ് സ്നേഹത്തിനു വേണ്ടി ദാഹിക്കുകയായിരുന്നു.
പ്രണയവും ഹർഷവും സ്വപ്നസദൃശമായ നിമിഷവും കൂടിക്കലർന്ന ഊർമ്മിളയുടെ ജീവിതാനുഭവങ്ങളെ വികാരസാന്ദ്രമായ ഭാഷയിൽ അവതരിപ്പിക്കുന്ന നോവൽ.
Urmila's birth was marked by periods of grief.
Despite the pleasures and sorrows inside the palace,
their thin hearts were thirsting for one love.
The novel presents Urmila's life experiences in an emotional language,
mixed with love, joy and a dream-like moment.