മരുഭൂമിയിലെ മറുജീവിതങ്ങള് അമാനുള്ളയുടെ ഓര്മ്മകള്
Original price was: ₹300.00.₹290.00Current price is: ₹290.00.Cancerinusesham jeevitham /കാൻസറിനുശേഷം ജീവിതം
Original price was: ₹225.00.₹200.00Current price is: ₹200.00.My journeys through healings എന്ന ബെസ്റ്റ് സെല്ലറിൻ്റെ മലയാള പരിഭാഷ.
Malayalam translation of the best seller My journeys through healings
Ormmakalile Ramanujam/ഓർമ്മകളിലെ രാമാനുജം/ഡോ. ആർ ബി രാജലക്ഷ്മി
Original price was: ₹230.00.₹173.00Current price is: ₹173.00.പ്രൊഫ. എസ്. രാമാനുജം(Ormmakalile Ramanujam), കഴിഞ്ഞ നാലു പതിറ്റാണ്ടിലധികം മലയാളനാടകരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വം.
മലയാളക്കരയുടെ എല്ലാമുക്കിലും മൂലയിലും വരെ തന്റെ നാടകപരിശീലന
പരിപാടികളുമായി ഈ കുറിയ മനുഷ്യൻ നടന്നുചെന്നു. മലയാളനാടകരംഗത്ത് കഴിഞ്ഞ കുറെ കാലമായി സജീവസാന്നിദ്ധ്യമറിയിച്ചിട്ടുള്ള മിക്കവരും അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽ
പെട്ടവരായിരുന്നു. അതുകൊണ്ടുതന്നെ ധന്യതയാർന്ന ഒരു ജീവിതമായിരുന്നു പ്രൊഫ. രാമാനുജത്തിന്റേത്.
മലയാളനാടകവേദിയുടെ വികാസപരിണാമങ്ങളിൽ ഭാഷാതീതമായ നവഭാവുകത്വം ചൊരിഞ്ഞ അതിശയമാണ് പ്രൊഫ. രാമാനുജം.
തമിഴും മലയാളവും ഇടകലർന്നുള്ള ഭാഷണശകലങ്ങൾ ഏതു പ്രായക്കാരെയും ചേർത്തുപിടിക്കുന്ന സ്നേഹവായ്പോടെ ഉരുക്കഴിക്കുന്ന രാമാനുജം എന്ന നാടകഗുരു എക്കാലത്തെയും നാടകചൈതന്യമാണ്.
Irattachangu/ഇരട്ടച്ചങ്ക്/ബിപിൻ ചന്ദ്രൻ
Original price was: ₹190.00.₹142.00Current price is: ₹142.00.(Iratta changu by bibin chandran) ബിപിൻചന്ദ്രൻ്റെ ലേഖനങ്ങൾ ഹൃദയത്തോടു ചേർന്നു നിന്ന് നമ്മോടു സംസാരിക്കും. വായിച്ചുകഴിഞ്ഞാലും പിൻതുടർന്നുകൊണ്ടിരിക്കും. നനുത്ത തൂവൽ പോലെ തലോടുകയും ചെയ്യും. ഒരു നോവൽ പോലെ വായിച്ചു പോകാവുന്ന എഴുത്ത്.
Avar arinjathum anubhavichathum
Original price was: ₹200.00.₹130.00Current price is: ₹130.00.വിവിധ മേഖലകളിൽ
പ്രവർത്തിക്കുന്ന
പ്രശസ്തരായ
മുപ്പത്തിരണ്ട് സ്ത്രീകൾ.
അവർ അറിഞ്ഞതും
അനുഭവിച്ചതുമായ
സംഭവങ്ങൾ.
Zoom lensiloode Mohanlal/ സൂം ലെൻസിലൂടെ മോഹൻലാൽ/ കൊല്ലം മോഹൻ
Original price was: ₹160.00.₹120.00Current price is: ₹120.00.മോഹൻലാൽ നിശ്ചല ഛായാഗ്രഹണത്തിനോട് ഇന്നും ഏറെ സഹകരിക്കുന്ന നടനാണ്. ലാലിന്റെ പ്രത്യേകത നിറഞ്ഞ സ്റ്റില്ലുകളും അവയ്ക്ക് പിന്നിലെ അനുഭവങ്ങളും കഥകളുമാണ് ‘സൂം ലെൻസി’ലൂടെ മോഹൻ പറയുന്നത്. -വിമലാരാജാകൃഷ്ണൻ
പലപ്പോഴായി ചിലർ/ Palappozhayi Chilar/എസ്.മോഹൻ
Original price was: ₹140.00.₹105.00Current price is: ₹105.00.17 ലേഖനങ്ങളിലൂടെ, നാമറിയാത്ത സംഭവങ്ങളും, അറിയാത്ത വ്യക്തിത്വങ്ങളും അവരുടെ ജീവിതകഥകളും വെള്ളിത്തിരയിലൂടെന്ന പോലെ കടന്നുപോകുന്നു. ലളിതവും അകൃത്രിമവുമായആഖ്യാനശൈലി അനായാസകരമായ ഒരു വായനാനുഭവം പ്രദാനം ചെയ്യുന്നു.
കാമ്പിശ്ശേരിയിൽ തുടങ്ങി കൊച്ചു ഗോവിന്ദൻ സ്വാമിയിൽ അവസാനിക്കുന്ന ഓർമ്മകളുടെ സഞ്ചാരം.
Through 17 articles, unknown events, unknown personalities and
their life stories pass through the silver screen.
The simple and uncluttered narrative style provides
an effortless reading experience.
A journey of memories starting from Campissery and ending at Kochu Govindan Swamy.
Vakkinte Udayavare thedi/വാക്കിൻ്റെ ഉടയവരെത്തേടി/ബാബുവികാസ്
Original price was: ₹140.00.₹105.00Current price is: ₹105.00.ഒരു സംഘാടകന്റെ മനസ്സിൽ ചിതറിക്കിടക്കുന്ന ചിത്രങ്ങൾ പെറുക്കിയെടുത്ത് ചേർത്തുവെച്ച ഈ കുറിപ്പുകൾ വായനക്കാർക്ക് പുതിയൊരു വായനാനുഭവം സമ്മാനിക്കും.
സംഘാടകർക്കും ഇനി സംഘാടകരാകുന്നവർക്കും പ്രയോജനപ്പെടുന്ന പുസ്തകം
Nattu Velicham/നാട്ടുവെളിച്ചം/ ഡോ. ജോസ് പാറക്കടവിൽ
Original price was: ₹140.00.₹105.00Current price is: ₹105.00.(Nattu Velicham)കണ്ണിൽ കുത്തിയാൽ അറിയാത്ത കൂരിരുട്ട് എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. കഠിനമായ ഈ കൂരിരുട്ട് നമുക്ക് അപരിചിതമായി. ഇന്ന് ഇരുട്ടിനെ കീഴടക്കുവാൻ എത്രയോ സംവിധാനങ്ങൾ നമ്മുടെ കൈപ്പിടിയിലുണ്ട്.
അമ്പതുവർഷം മുമ്പുവരെ നമ്മുടെ നാട്ടിൻപുറങ്ങളിൽ ജീവിച്ചിരുന്നവർ നിലാവില്ലാത്ത രാത്രികളിലെ കൂരിരുട്ടിന്റെ കഠിനതയിൽ വിഷമിച്ചവരാണ്; പ്രത്യേകിച്ചും പുറത്ത് സഞ്ചരിക്കേണ്ടിവരുമ്പോൾ. പട്ടണങ്ങളിൽ അങ്ങിങ്ങായി വിളക്കുമരങ്ങൾ അൽപം വെളിച്ചം പരത്തി. വിളക്കുമരത്തിന്റെ മുകളിലെ ചില്ലുകൂട്ടിനുള്ളിൽ എണ്ണയൊഴിച്ചു കത്തിക്കുന്ന വിളക്ക് സന്ധ്യയിൽ തെളിയും. ഓരോദിവസവും വിളക്ക് തെളിക്കുന്നയാൾ എണ്ണയൊഴിച്ച് തിരികൊളുത്തും. എണ്ണവറ്റി കരിന്തിരി കത്തി വിളക്കണയുമ്പോൾ അവിടെയും കൂരിരുട്ട് ആധിപത്യം സ്ഥാപിക്കും.
Memoirs by Padmakumar: Ninte Chundukalkkidayile Njan/നിൻ്റെ ചുണ്ടുകൾക്കിടയിലെ ഞാൻ/ഡോ.മുഞ്ഞിനാട് പത്മകുമാർ
Original price was: ₹120.00.₹90.00Current price is: ₹90.00.സ്നേഹ വിശുദ്ധി കലർന്ന ഓർമ്മപ്പെടുത്തലുകൾ. വെള്ളാരംകല്ലുപോലെ ഋതുശോഭയാർന്ന നക്ഷത്രത്തിളക്കങ്ങൾ.
Loving memories. Seasonal starlights like silverstone.