അമരാവതിയുടെ ഇതിഹാസം
Original price was: ₹290.00.₹280.00Current price is: ₹280.00.മരുഭൂമികളുടെ ആത്മഭാഷണം
Original price was: ₹260.00.₹250.00Current price is: ₹250.00.ഒരു ബൊഹീമിയന്‍ ഡയറി
Original price was: ₹260.00.₹250.00Current price is: ₹250.00.ഒരു ഇന്ത്യൻ കുട്ടിയുടെ അനുഭവകഥ
Original price was: ₹310.00.₹300.00Current price is: ₹300.00.ഋതുക്കള്‍ ഞാനാകുന്നു
Original price was: ₹360.00.₹350.00Current price is: ₹350.00.പൊന്നച്ഛന്റെ ഉത്പത്തി പുസ്തകം
Original price was: ₹230.00.₹220.00Current price is: ₹220.00.Neelachedayan
Original price was: ₹1,180.00.₹885.00Current price is: ₹885.00.ഘാതക് കമാൻഡോ ജയരാമൻ.കാശ്മീരിലെ മഞ്ഞുമലകളിൽ പാക് പടയോടും, ലഡാക്കിലെ ഗൽവാനിൽ ചൈനീസ് പട്ടാളത്തോടും പോരാടിയ ധീര സൈനികൻ.ഒരു നാൾ ജയരാമന്റെ സഹോദരൻ ഗോകുൽരാമൻ ഭൂമുഖത്തുനിന്നും ഒരു തെളിവും അവശേഷിപ്പിക്കാതെ അപ്രത്യക്ഷനാകുന്നു.വോളന്ററി റിട്ടയർമെന്റ് വാങ്ങി നീതി തേടി കേരളത്തിലെത്തിയ ജയരാമനെതിരെ അണിനിരന്നത് മയക്കുമരുന്നു മാഫിയാകളും കോടീശ്വര കുബുദ്ധികളും അധികാരരാഷ്ട്രീയ ക്രിമിനലുകളും ഉദ്യോഗസ്ഥ ദുർഭൂതങ്ങളും ഒന്നിച്ചു കൈകോർത്ത വൻ ശത്രു വ്യൂഹം!