• 0 Items - 0.00
    • No products in the cart.

Novel

SaleDiscount - 295.00

Neelachedayan

Original price was: ₹1,180.00.Current price is: ₹885.00.

ഘാതക് കമാൻഡോ ജയരാമൻ.കാശ്മീരിലെ മഞ്ഞുമലകളിൽ പാക് പടയോടും, ലഡാക്കിലെ ഗൽവാനിൽ ചൈനീസ് പട്ടാളത്തോടും പോരാടിയ ധീര സൈനികൻ.ഒരു നാൾ ജയരാമന്റെ സഹോദരൻ ഗോകുൽരാമൻ ഭൂമുഖത്തുനിന്നും ഒരു തെളിവും അവശേഷിപ്പിക്കാതെ അപ്രത്യക്ഷനാകുന്നു.വോളന്ററി റിട്ടയർമെന്റ് വാങ്ങി നീതി തേടി കേരളത്തിലെത്തിയ ജയരാമനെതിരെ അണിനിരന്നത് മയക്കുമരുന്നു മാഫിയാകളും കോടീശ്വര കുബുദ്ധികളും അധികാരരാഷ്ട്രീയ ക്രിമിനലുകളും ഉദ്യോഗസ്ഥ ദുർഭൂതങ്ങളും ഒന്നിച്ചു കൈകോർത്ത വൻ ശത്രു വ്യൂഹം!

Nagaragali/ നഗരഗലി

Original price was: ₹240.00.Current price is: ₹180.00.

ദാരിദ്ര്യത്തിനും സംഘർഷങ്ങൾക്കും മീതെ പെയ്തിറങ്ങിയ ഉത്തരവാദിത്വത്തിൽ ജീവിതംതേടി രാജ്യതലസ്ഥാനത്തേക്ക് പുറപ്പെട്ട മൂന്ന് പെൺകുട്ടികൾ. സ്വപ്‌നങ്ങളും പേറി അവർ ചെന്നെത്തുന്നത് യാഥാർത്ഥ്യങ്ങളുടെ അടക്കിപ്പിടിച്ച നിലവിളികളിലേക്കും. ജീവിതത്തിന്റെ നേർകാഴ്ചകൾ ഒരു മറയുമില്ലാതെ തുന്നിച്ചേർത്ത ആഖ്യായിക. കേട്ടുപരിചയിച്ച നോവൽ വാർപ്പുകളിൽനിന്നും തികച്ചും വിഭിന്നമായി സമകാലിക ഇന്ത്യൻരാഷ്ട്രീയത്തിന്റെ നേർചിത്രം. മനുഷ്യ സങ്കടങ്ങളെ തീവ്രമായി കോറിയിട്ട് ചോരപ്പുളയലുകൾകൊണ്ട് ഭീതിപ്പെടുത്തുന്ന നോവൽ.

1 2