• 0 Items - 0.00
    • No products in the cart.
Sale

Original price was: ₹175.00.Current price is: ₹140.00.

Nilavarakkullile-stampukal/ നിലവറയ്ക്കുള്ളിലെ സ്റ്റാമ്പുകള്‍

‘ലാരിമർ സ്റ്റാമ്പുകളെപ്പറ്റി താങ്കൾ കേട്ടിട്ടുണ്ടോ?’ ചോദ്യരൂപേണ അയാൾ എന്നെ നോക്കി.
‘സ്റ്റാമ്പോ ……. ? അതിലെന്താണൊരു പുതുമ?’
‘മിസ്റ്റർ …. താങ്കൾക്കു സ്റ്റാമ്പിനെക്കുറിച്ചെന്തെങ്കിലുമറിയാമോ ?’
~ഒന്നുമറിഞ്ഞു കൂടെന്നു ഞാൻ സമ്മതിച്ചു.
‘ലാരിമർ സ്റ്റാമ്പുകളെ കുറിച്ച് എനിക്കും ഒന്നുമറിഞ്ഞുകൂടായിരുന്നു. എല്ലാ വിവരങ്ങളും അന്വേഷിച്ചറിയുക എന്റെ സ്വഭാവമാണല്ലോ. എനിക്കു പലേടങ്ങളിലുമായി അനേകം സുഹൃത്തുക്കളുണ്ട്. താങ്കൾക്കതേപ്പറ്റിയൊക്കെ കേൾക്കണോ?’

10 in stock

A great crime thriller novel with great twists

Reviews

There are no reviews yet.

Be the first to review “Nilavarakkullile-stampukal/ നിലവറയ്ക്കുള്ളിലെ സ്റ്റാമ്പുകള്‍”

Your email address will not be published. Required fields are marked *