• 0 Items - 0.00
    • No products in the cart.
Sale

Original price was: ₹290.00.Current price is: ₹280.00.

അമരാവതിയുടെ ഇതിഹാസം

Only 1 left in stock

,

Meet The Author

അമരാവതി, സ. എ കെ ഗോപാലനെപ്പോലെ സമരകേരളത്തിന്റെ ഉജ്ജ്വല അദ്ധ്യായങ്ങളിലൊന്നാണ്. സ്വന്തം കിടപ്പാടങ്ങളില്‍നിന്നും ആട്ടിയിറക്കപ്പെട്ട മനുഷ്യരുടെ വ്യഥയിലേക്ക് മഴയും മഞ്ഞും പെയ്യുന്ന നാളുകളിലൊന്നില്‍ എ കെ ജി ഇറങ്ങിച്ചെന്നു. സമരം കേരളമാകെ ഏറ്റെടുത്തു. അമരാവതി പ്രക്ഷോഭം ഉരുവംകൊള്ളുന്ന സാഹചര്യത്തിന്റെ തീക്ഷ്ണമായ ആവിഷ്‌കാരമാണ് കെ എ മണിയുടെ അമരാവതിയുടെ ഇതിഹാസം. മനുഷ്യരും പ്രകൃതിയുമെന്നപോലെ മലയാളവും തമിഴും ഇടകലരുന്ന ഭാഷയില്‍ ആവിഷ്‌കരിക്കപ്പെട്ട നോവല്‍.