നിർമ്മിത ബുദ്ധിയെക്കുറിച്ചുള്ള ആലോചനകൾ മാനവചരിത്രത്തിൽ തീയും വൈദ്യുതിയും ഉണ്ടാക്കിയ മാറ്റങ്ങളെക്കാൾ വലുതായിരിക്കും നിർമ്മിത ബുദ്ധി ഉണ്ടാക്കാൻ പോകുന്നത് എന്ന് ഈ മേഖലയിലെ പ്രമുഖർ പലരും അവകാശപ്പെടുന്നു. ഈ അവകാശവാദങ്ങളിൽ എത്രത്തോളം വസ്തുതയുണ്ട്? എന്തൊക്കെ മാറ്റങ്ങളാണ് ഉല്പാദനമേഖലയിലും തൊഴിൽ രംഗത്തും നിർമ്മിത ബുദ്ധി വരുത്തുവാൻ പോകുന്നത്? ഇതിനു പിന്നിലുള്ള ശാസ്ത്രവും സാങ്കേതിക വിദ്യകളും എന്തൊക്കെയാണ്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയാണിവിടെ. തത്വചിന്തയുടെയും സാമൂഹിക ശാസ്ത്രങ്ങളുടെയും കമ്പ്യൂട്ടർ സയൻസിന്റെയും വ്യത്യസ്തമായ കാഴ്ചപ്പാടുകളിൽ നിന്നുകൊണ്ട് നിർമ്മിത ബുദ്ധിയെന്ന പ്രതിഭാസത്തെ സമഗ്രമായി വിലയിരുത്തുന്ന പുസ്‌തകം
hridaya geethika/ടി.പി.ശാസ്തമംഗലം/ഹൃദയഗീതിക
Original price was: ₹190.00.₹142.00Current price is: ₹142.00.ഏതാനും മലയാള ചലച്ചിത്ര ഗാനങ്ങൾ തിരഞ്ഞെടുത്ത് ഓരോന്നിൻ്റെയും ഭാവം, അർത്ഥം, മനോഹര സംഗീതം, രചനാവൈഭവം തുടങ്ങിയവയെയെല്ലാം വിശദമായി അപഗ്രഥിച്ച് എഴുതിയ ഒരു പാട്ടുകാവ്യം. വായിച്ചാലും വായിച്ചാലും മതിവരാത്ത, വീണ്ടും വീണ്ടും വായിക്കാൻ കൊതിക്കുന്ന അപൂർവ്വ ഗ്രന്ഥം.
Selecting a few Malayalam film songs, analyzing in detail the essence,
meaning, music beauty, composition etc. of each one.
A rare book that you can't stop reading and want to read again and again.
Reviews
There are no reviews yet.