Pakida author n k Sasidharan, മഹാഭാരതത്തിലെ ശകുനിയുടെ കഥ നോവല്‍രൂപത്തില്‍. വ്യത്യസ്തമായ വായനാനുഭവം.
യുദ്ധം ചവിട്ടിക്കുഴച്ച ഈ പുതുമണ്ണിന് ഇപ്പോഴും ചോരയുടെ മണമുണ്ട്. കെട്ടുപിണഞ്ഞ സങ്കീർണമായ രക്തബന്ധങ്ങളുടെ മാറ്ററിയാൻ കാലമൊരുക്കിയ ശവപ്പറമ്പു പോലെ ഈ കുരുക്ഷേത്രം.
Reviews
There are no reviews yet.