Prof s sivadas books
മലയാളബാലസാഹിത്യ രംഗത്ത് പ്രൊഫ. എസ് ശിവദാസിനോളം അംഗീകാരം നേടിയ, കുട്ടികളുടെ മനസ്സറിഞ്ഞ മറ്റൊരാളില്ല .അറുപതോളം വർഷങ്ങളായി വിദ്യാഭ്യാസരംഗത്തും ശാസ്ത്രപ്രചാരണരംഗത്തും ബാല(ശാസ്ത്ര) സാഹിത്യരംഗത്തും പ്രവർത്തിച്ച് മൗലീകമായ സംഭാവനകൾ നൽകിയ പരിചയസമ്പന്നൻ. ഇരുനൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവ്. ബാലസാഹിത്യ രംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്‌കാരമായ ‘ടാറ്റ ട്രസ്റ്റ് പരാഗ് ബിഗ് ലിറ്റിൽ ബുക്ക്’ അവാർഡ് ജേതാവ്.
അദ്ദേഹം രചിച്ച 25 പുസ്തകങ്ങൾ 5 വാല്യങ്ങളായി ഡോൺ ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു
1500 പേജുകൾ
തേനൂറും പുസ്തകങ്ങളുടെ
മുഖവില 2600രൂപ,
1600 ന് ലഭിക്കും
Reviews
There are no reviews yet.