• 0 Items - 0.00
    • No products in the cart.
Sale

Original price was: ₹190.00.Current price is: ₹180.00.

വിദ്വാന്‍ ഇസ്ഹാഖ് സാഹിബ് കേരളത്തിന്റെ ദാരാഷുക്കോ

Only 2 left in stock

,

Meet The Author

ദാരാഷുക്കോ പേര്‍ഷ്യന്‍ ഭാഷയ്ക്കു നല്‍കിയ സംഭാവനയ്ക്കു തുല്യമാണ് വിദ്വാന്‍ എ ഇസ്ഹാഖ് സാഹിബ് കൈരളിക്കു നല്‍കിയ സംഭാവന. ഭഗവദ്ഗീത പോലുള്ള ദാര്‍ശനിക ഗ്രന്ഥങ്ങളുടെ പരിഭാഷ നിര്‍വ്വഹിക്കുമ്പോഴും ഇസ്ലാമിക ദര്‍ശനത്തെ മുറുകെപ്പിടിച്ച് ലളിത ജീവിതം നയിച്ച ഇസ്ഹാഖ് സാഹിബിന്റെ ജീവിതവും രചനകളും ഭാവി തലമുറകള്‍ക്കായി അടയാളപ്പെടുത്തുകയാണ് ഡോ. കെ ടി ജലീല്‍ ഈ ഗ്രന്ഥത്തില്‍. നമ്മുടെ മതേതരാത്മീയ പാരമ്പര്യത്തെ പൊതുമണ്ഡലത്തിലേക്ക് പുനരവതരിപ്പിക്കുന്ന കൃതി എന്ന നിലയില്‍ ഈ പുസ്തകത്തിന്റെ പ്രാധാന്യം വലുതാണ്.

Reviews

There are no reviews yet.

Be the first to review “വിദ്വാന്‍ ഇസ്ഹാഖ് സാഹിബ് കേരളത്തിന്റെ ദാരാഷുക്കോ”

Your email address will not be published. Required fields are marked *