• 0 Items - 0.00
    • No products in the cart.

Publish Your Books

ഒരു പുസ്തകം പ്രസിദ്ധീകരിക്കണോ ? ഞങ്ങൾ സഹായിക്കാം !

 ഒരു പുസ്തകം എഴുതിയിട്ട് അത് നന്നായി പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹിക്കാത്ത എഴുത്തുകാർ കുറവാണ്.
പക്ഷെ അവർ പലപ്പോഴും ഒട്ടും പ്രൊഫഷനല്ലാത്തവരുടെ പരസ്യങ്ങളുടെ മോഹവലയിൽ വീഴുന്നു.
ഫലമോ നിരാശ.
കഴിഞ്ഞ 15 വർഷത്തിലേറെയായി പ്രസാധനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോൺ ബുക്‌സിന്റെ ഇംപ്രിന്റായ Mystic Maze ലൂടെ പുസ്തകം പ്രസിദ്ധീകരിക്കുവാൻ ഞങ്ങൾ സഹായിക്കാം.
നോവൽ, കഥ കവിത, ബാലസാഹിത്യം, പഠനം. യാത്രാവിവരണം. ആത്മകഥ, ജീവചരിത്രം, ക്രൈം ത്രില്ലറുകൾ, ലേഖനങ്ങൾ എന്തുമാകട്ടെ  പ്രൊഫണൽ ടച്ചിലത് പ്രസിദ്ധീകരിക്കാനാവും.
ഞങ്ങൾ ചെയ്യുന്ന സേവനങ്ങൾ
*  ബുക്ക് എഡിറ്റിങ്
*  ടൈപ്പ് സെറ്റിങ്
*  പ്രൂഫ്
*  ലേ ഔട്ട്
*  കവർ ഡിസൈൻ
*  ചിത്രീകരണം ആവശ്യമുള്ള പുസ്തകങ്ങൾക്ക് വിദഗ്ദരായ
   ചിത്രകാരന്മാരുടെ സേവനം
*   നിലവാരമുള്ള  പ്രിന്റിങ്
*   ഏറ്റവും മിതമായ നിരക്കുകൾ
*    പുസ്തകം സമയബന്ധിതമായി  ഫിനീഷ് ചെയ്യുന്നു
കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളെ വിളിക്കാം
മെയിൽ ചെയ്യാം
ഫോൺ- വാട് സാപ്പ്- +918590965282
മെയിൽ-  indiadonbooks@gmail.com
Mystic-Maze-Malayalam-Books-Publishers-Kerala