Shop

വെടിയേറ്റ വൻമരം/രവിചന്ദ്രൻ സി/Vediyetta Vanmaram

Original price was: ₹150.00.Current price is: ₹113.00.

രവിചന്ദ്രൻ സി 2019-20 കാലഘട്ടത്തിൽ നടത്തിയ രണ്ട് പ്രഭാഷണങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഗാന്ധിവധം, മുഹമ്മദാലി ജിന്ന, നെഹ്രു, ഇന്ത്യൻ സ്വാതന്ത്ര്യസമരം, ഇന്ത്യാവിഭജനം, വർഗ്ഗീയകലാപങ്ങൾ എന്നീ വിഷയങ്ങളാണ് ഈ പ്രഭാഷണങ്ങളിൽ പരാമർശിക്കപ്പെടുന്നത്.

This book contains two lectures delivered by Ravichandran C during 2019-20. 
Gandhi's assassination, Muhammad Ali Jinnah, Nehru, Indian freedom struggle, 
partition of India and communal riots are mentioned in these lectures.
SaleDiscount - 10.00

സീറോ അവർ/Zero Hour

Original price was: ₹190.00.Current price is: ₹180.00.

ഇന്ത്യൻ പാർലമെന്ററി നടപടിക്രമത്തിലെ ഒരു പ്രയോഗമാണ് സീറോ അവർ അഥവാ ശൂന്യവേള, ജനങ്ങളെ നേരിട്ടു ബാധിക്കുന്ന അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങൾ ജനപ്രതിനിധികൾക്ക് സർക്കാരിന്റെ സജീവശ്രദ്ധയിൽ കൊണ്ടുവരാനുള്ള ഏറ്റവും നല്ല ഒരു അവസരമായിട്ടാണ് നിയമസഭാ ചട്ടവിദഗ്ധർ സീറോ അവറിനെ കാണുന്നത്. സംസ്ഥാനത്തിന്റെ ജനാധിപത്യസംവിധാനവും ഫെഡറലിസവും അധീശശക്തികൾ അട്ടിമറിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് പ്രസ്തുത അടിയന്തിര വിഷയങ്ങൾ എന്തൊക്കെയാണെന്നും അത് എങ്ങനെയാണ് നിയമസഭ കൈകാര്യം ചെയ്യുന്നതെന്നും അപഗ്രഥിക്കുന്ന പുസ്തകമാണ് ‘സീറോ അവർ’.
പ്രസാധനം- കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

ഹിന്ദുത്വത്തിന്റെ രാഷ്ടീയമാനങ്ങൾ

Original price was: ₹240.00.Current price is: ₹230.00.

ഒരു പ്രത്യയശാസ്ത്രം എന്ന നിലയ്ക്കപ്പുറം ഭരണവര്‍ഗത്തിന്റെ ക്രിയാപദ്ധതിയായി ഹിന്ദുത്വം മാറി.

1 10 11