Urmmila / ഊർമ്മിള / പി.എൻ.ഉണ്ണിക്കൃഷ്ണൻ പോറ്റി
Original price was: ₹140.00.₹120.00Current price is: ₹120.00.വിരഹവിഷാദങ്ങളുടെ ഋതുക്കൾ കടഞ്ഞെടുത്ത ജന്മമായിരുന്നു ഊർമ്മിളയുടേത്.
അന്തഃപുരത്തിനുള്ളിലെ സുഖദുഃഖങ്ങൾക്കിടയിലും അവരുടെ തരളിത ഹൃദയം ഒരിറ്റ് സ്നേഹത്തിനു വേണ്ടി ദാഹിക്കുകയായിരുന്നു.
പ്രണയവും ഹർഷവും സ്വപ്നസദൃശമായ നിമിഷവും കൂടിക്കലർന്ന ഊർമ്മിളയുടെ ജീവിതാനുഭവങ്ങളെ വികാരസാന്ദ്രമായ ഭാഷയിൽ അവതരിപ്പിക്കുന്ന നോവൽ.
Urmila's birth was marked by periods of grief.
Despite the pleasures and sorrows inside the palace,
their thin hearts were thirsting for one love.
The novel presents Urmila's life experiences in an emotional language,
mixed with love, joy and a dream-like moment.
Urmila / ഊർമ്മിള Malayalam Novel Unnikrishnan Potty
Zoom lensiloode Mohanlal/ സൂം ലെൻസിലൂടെ മോഹൻലാൽ/ കൊല്ലം മോഹൻ
Original price was: ₹160.00.₹120.00Current price is: ₹120.00.മോഹൻലാൽ നിശ്ചല ഛായാഗ്രഹണത്തിനോട് ഇന്നും ഏറെ സഹകരിക്കുന്ന നടനാണ്. ലാലിന്റെ പ്രത്യേകത നിറഞ്ഞ സ്റ്റില്ലുകളും അവയ്ക്ക് പിന്നിലെ അനുഭവങ്ങളും കഥകളുമാണ് ‘സൂം ലെൻസി’ലൂടെ മോഹൻ പറയുന്നത്. -വിമലാരാജാകൃഷ്ണൻ
വെടിയേറ്റ വൻമരം/രവിചന്ദ്രൻ സി/Vediyetta Vanmaram
Original price was: ₹150.00.₹113.00Current price is: ₹113.00.രവിചന്ദ്രൻ സി 2019-20 കാലഘട്ടത്തിൽ നടത്തിയ രണ്ട് പ്രഭാഷണങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഗാന്ധിവധം, മുഹമ്മദാലി ജിന്ന, നെഹ്രു, ഇന്ത്യൻ സ്വാതന്ത്ര്യസമരം, ഇന്ത്യാവിഭജനം, വർഗ്ഗീയകലാപങ്ങൾ എന്നീ വിഷയങ്ങളാണ് ഈ പ്രഭാഷണങ്ങളിൽ പരാമർശിക്കപ്പെടുന്നത്.
This book contains two lectures delivered by Ravichandran C during 2019-20.
Gandhi's assassination, Muhammad Ali Jinnah, Nehru, Indian freedom struggle,
partition of India and communal riots are mentioned in these lectures.
Aesop Fables Moral stories in Malayalam/ഈസോപ്പ് കഥകൾ/ഗുണപാഠ കഥകൾ
Original price was: ₹150.00.₹113.00Current price is: ₹113.00.aesops fables moral stories are collection of moral stories. Readable by children and adults both. A collection of retold stories in Malayalam with attractive illustrations.
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ വായിക്കാനുതകുന്ന വാമൊഴി കഥകളുടെ പുനരാഖ്യാനം ചിത്രങ്ങളോടൊപ്പം.
വിഡ്ഢിയായ കാക്കയുടെ ചോദ്യം കേട്ട് അരയന്നങ്ങൾ മന്ദഹസിച്ചു. അതിലൊരുവൻ പറഞ്ഞു, “നോക്കൂ, ഞങ്ങളും നിന്നെപ്പോലെ കറുത്തിട്ടായിരുന്നു. ഈ കുളത്തിൽ മുങ്ങിയപ്പോൾ ഞങ്ങളുടെ നിറം വെള്ളയായതാണ്.” കാക്കയ്ക്ക് അത്ഭുതമായി.
Mohana Rangangal/ മോഹനരാഗങ്ങൾ/ എ ചന്ദ്രശേഖർ
Original price was: ₹150.00.₹113.00Current price is: ₹113.00.ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിലൊരാൾ.അഭിനയജീവിതത്തിന്റെ 40 വർഷം തികച്ചു 2018ൽ. പത്മശ്രീ, വിവിധ സർവകലാശാകളുടെ ഓണറ്ററി ഡോക്ടറേറ്റുകൾ, ദേശീയ സംസ്ഥാന ബഹുമതികൾ തുടങ്ങിയവ നേടി. ചലച്ചിത്രരംഗത്ത് നടനും ഗായകനും നിർമാതാവും വിതരണക്കാരനുമെല്ലാമായി സജീവം. ടെറിറ്റോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ. വിവിധ സർക്കാർ പദ്ധതികളുടെ ഗുഡ് വിൽ അംബാസഡർ. അരങ്ങിലും സജീവം. മലയാളത്തിലെ എക്കാലത്തെയും വൻഹിറ്റുകളുടെ നിർമാതാവും നായകനും.
A. Chandrasekhar’s Mohana Ragangal interviews with Mohanlal.
Mohanlal, One of India’s finest actors. Completed 40 years of acting career in 2018. Honoured with Padma Shri, Honorary Doctorates of various Universities,
National State Honors, Lt. Col. in the Territorial Army etc. Active in film industry as actor, singer, producer and distributor. The producer and hero of the greatest hits.
Malayalam comic book – Kunju Kuruppum Prahladanum/കുഞ്ചുക്കുറുപ്പും പ്രഹ്ളാദനും/പത്മൻ
Original price was: ₹140.00.₹105.00Current price is: ₹105.00.പത്രാധിപരും ആർട്ടിസ്റ്റും ചേർന്നുള്ള ഒരു കൂട്ടുകൃഷിയായിരുന്നു കുഞ്ചുക്കുറുപ്പ്.
അതിനാൽ രണ്ടാളുടേയും പേര് ആ പോക്കറ്റ് കാർട്ടൂണിനൊപ്പം ചേർത്തിരുന്നില്ല.
എന്നാൽ പത്മനാണ് അടിക്കുറുപ്പെഴുതുന്നതെന്ന് വായനക്കാർക്കെല്ലാം അറിയാമായിരുന്നു.
Kunchukurup was a collaboration between a newspaper editor and an artist.
Hence, the names of both were not attached to that pocket cartoon.
But all the readers knew that Padman was writing the caption.
comic book Kunju Kuruppum Prahladanum by Padman is a funny and
cultural read for all ages.
പലപ്പോഴായി ചിലർ/ Palappozhayi Chilar/എസ്.മോഹൻ
Original price was: ₹140.00.₹105.00Current price is: ₹105.00.17 ലേഖനങ്ങളിലൂടെ, നാമറിയാത്ത സംഭവങ്ങളും, അറിയാത്ത വ്യക്തിത്വങ്ങളും അവരുടെ ജീവിതകഥകളും വെള്ളിത്തിരയിലൂടെന്ന പോലെ കടന്നുപോകുന്നു. ലളിതവും അകൃത്രിമവുമായആഖ്യാനശൈലി അനായാസകരമായ ഒരു വായനാനുഭവം പ്രദാനം ചെയ്യുന്നു.
കാമ്പിശ്ശേരിയിൽ തുടങ്ങി കൊച്ചു ഗോവിന്ദൻ സ്വാമിയിൽ അവസാനിക്കുന്ന ഓർമ്മകളുടെ സഞ്ചാരം.
Through 17 articles, unknown events, unknown personalities and
their life stories pass through the silver screen.
The simple and uncluttered narrative style provides
an effortless reading experience.
A journey of memories starting from Campissery and ending at Kochu Govindan Swamy.
Vakkinte Udayavare thedi/വാക്കിൻ്റെ ഉടയവരെത്തേടി/ബാബുവികാസ്
Original price was: ₹140.00.₹105.00Current price is: ₹105.00.ഒരു സംഘാടകന്റെ മനസ്സിൽ ചിതറിക്കിടക്കുന്ന ചിത്രങ്ങൾ പെറുക്കിയെടുത്ത് ചേർത്തുവെച്ച ഈ കുറിപ്പുകൾ വായനക്കാർക്ക് പുതിയൊരു വായനാനുഭവം സമ്മാനിക്കും.
സംഘാടകർക്കും ഇനി സംഘാടകരാകുന്നവർക്കും പ്രയോജനപ്പെടുന്ന പുസ്തകം
Nattu Velicham/നാട്ടുവെളിച്ചം/ ഡോ. ജോസ് പാറക്കടവിൽ
Original price was: ₹140.00.₹105.00Current price is: ₹105.00.(Nattu Velicham)കണ്ണിൽ കുത്തിയാൽ അറിയാത്ത കൂരിരുട്ട് എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. കഠിനമായ ഈ കൂരിരുട്ട് നമുക്ക് അപരിചിതമായി. ഇന്ന് ഇരുട്ടിനെ കീഴടക്കുവാൻ എത്രയോ സംവിധാനങ്ങൾ നമ്മുടെ കൈപ്പിടിയിലുണ്ട്.
അമ്പതുവർഷം മുമ്പുവരെ നമ്മുടെ നാട്ടിൻപുറങ്ങളിൽ ജീവിച്ചിരുന്നവർ നിലാവില്ലാത്ത രാത്രികളിലെ കൂരിരുട്ടിന്റെ കഠിനതയിൽ വിഷമിച്ചവരാണ്; പ്രത്യേകിച്ചും പുറത്ത് സഞ്ചരിക്കേണ്ടിവരുമ്പോൾ. പട്ടണങ്ങളിൽ അങ്ങിങ്ങായി വിളക്കുമരങ്ങൾ അൽപം വെളിച്ചം പരത്തി. വിളക്കുമരത്തിന്റെ മുകളിലെ ചില്ലുകൂട്ടിനുള്ളിൽ എണ്ണയൊഴിച്ചു കത്തിക്കുന്ന വിളക്ക് സന്ധ്യയിൽ തെളിയും. ഓരോദിവസവും വിളക്ക് തെളിക്കുന്നയാൾ എണ്ണയൊഴിച്ച് തിരികൊളുത്തും. എണ്ണവറ്റി കരിന്തിരി കത്തി വിളക്കണയുമ്പോൾ അവിടെയും കൂരിരുട്ട് ആധിപത്യം സ്ഥാപിക്കും.
Droner / ദ്രോണർ / പി.എൻ.ഉണ്ണിക്കൃഷ്ണൻ പോറ്റി
Original price was: ₹125.00.₹100.00Current price is: ₹100.00.മനുഷ്യചേതനയുടെ അപചയമായി മനുഷ്യൻ വിതച്ച ദുരന്തത്തിൻ്റെ മൂകസാക്ഷിയായി വർത്തിക്കുന്ന കുരുക്ഷേത്രത്തെ നോക്കി നിന്ന ദ്രോണർ നെടുവീർപ്പിട്ടു.
Drona sighed as he looked at the Kurukshetra, which stood as a silent witness to the disaster
sown by man as the degradation of human consciousness.
Droner ദ്രോണർ P.N Unnikrishnan Potty Malayalam Novel
Memoirs by Padmakumar: Ninte Chundukalkkidayile Njan/നിൻ്റെ ചുണ്ടുകൾക്കിടയിലെ ഞാൻ/ഡോ.മുഞ്ഞിനാട് പത്മകുമാർ
Original price was: ₹120.00.₹90.00Current price is: ₹90.00.സ്നേഹ വിശുദ്ധി കലർന്ന ഓർമ്മപ്പെടുത്തലുകൾ. വെള്ളാരംകല്ലുപോലെ ഋതുശോഭയാർന്ന നക്ഷത്രത്തിളക്കങ്ങൾ.
Loving memories. Seasonal starlights like silverstone.
Buy Malayalam Novels Online | അടയാളങ്ങൾക്കപ്പുറം/തര്യൻ പി. ജോൺ/Adayalangalkkappuram
Original price was: ₹120.00.₹90.00Current price is: ₹90.00.“സുശാന്തികയിൽ രാംദാസിനൊരാകർഷണം തോന്നി. അത് അവരുടെ മേനിക്കൊഴുപ്പോ സൌന്ദര്യമോ അതെല്ലാം കൂടിയായതിനാലോ ഒക്കെ ആകാം രാംദാസ് അവരാൽ ആകർഷിക്കപ്പെട്ടത്…………”
പല സംഭവങ്ങൾക്ക് മുന്നിലും രാംദാസ് പകച്ചുപോകുന്നു. തൻ്റെ കുട്ടി മറ്റൊരാളുടെ മകനായി വളരുന്നത് കാണുന്ന അയാൾ.
A novel written in a simple and heartwarming style.
Ramdas who cannot live according to the society dictates.
The novelist takes us to the depths of a woman's heart.
Malayalam Historical Novels – ഇരട്ടവര | Buy Online/ഷിജോ വി.വർഗീസ്/Irattavara
Original price was: ₹120.00.₹90.00Current price is: ₹90.00.malayalam historical novels, കഥ, കവിത, നോവൽ വിഭാഗങ്ങളിലെ
ശ്രദ്ധേയ രചനകളെ ഉപജീവിച്ചു രചിച്ച
ഇരുപത്തിരണ്ട് പഠനങ്ങളുടെ സമാഹാരം. മലയാളത്തിലെ പുതുരചനകളുടെ
നാനാർത്ഥങ്ങളെയും ഈ പഠനം അടയാളപ്പെടുത്തുന്നു.
A compilation of twenty-two studies.
Chathamma rakshasiyum kunju maloottiyum/സിപ്പി പള്ളിപ്പുറം/ചാത്തമ്മ രാക്ഷസിയും കുഞ്ഞുമാളൂട്ടിയും
Original price was: ₹110.00.₹83.00Current price is: ₹83.00.കുട്ടികളുടെ മനസ്സറിയുന്ന എഴുത്തുകാരൻ സിപ്പി പള്ളിപ്പുറം ത്തിൻ്റെ അയത്നലളിതമായ ശൈലിയിൽ രചിച്ച മനോഹരങ്ങളായ കഥകൾ
Aana Doctor/ആന ഡോക്ടർ/ജയമോഹൻ
Original price was: ₹80.00.₹70.00Current price is: ₹70.00.ആനഡോക്ടർ എന്നറിയപ്പെട്ട ഡോ.വി.കൃഷ്മമൂർത്തിയെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് ജയമോഹൻ എഴുതിയ അസാധാരണമായ നോവൽ.
ഡോ.കെ. എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട ഡോ.വി.കൃഷ്ണമൂർത്തിയുടെ ജീവിതം ആനകൾക്കായി സമർപ്പിച്ചതായിരുന്നു.
An unusual novel written by Jayamohan with Dr. V. Krishnamurthy,
popularly known as the Aanadoctor, as the main character.
Dr. V. Krishnamurthy's life was dedicated to elephants.