jwalamukhi
Original price was: ₹300.00.₹240.00Current price is: ₹240.00.മാർട്ടിൻ ഇരുന്നു. ഒരു സിഗററ്റെടുത്തു കത്തിച്ചു തീപ്പെട്ടി തീയിലേയ്‌ക്കെറിഞ്ഞു.അയാൾ മുറിയിക്ക് ചുറ്റും നോക്കി, എന്തോ ഒരസ്വസ്ഥ്യം ബാധിച്ചപോലെ. അതയാളെ ചൊടിപ്പിച്ചു. റിച്ചി സ്വയം പ്രവർത്തിക്കുകയാണെന്നും, സഹായിക്കാൻ ശരിയായൊരാളെ കിട്ടാനില്ലെന്നും, കഴുതയെപ്പോലെ ചിലപ്പോൾ ജോലി ചെയ്യേണ്ടിവരുന്നുവെന്നും അറിഞ്ഞ മാർട്ടിൻ സ്വയം അയാളെ സഹായിക്കാൻ പ്രേരിതനാകുന്നുവെന്ന തോന്നലുണ്ടായിപ്പോകുന്നു. റിച്ചിയുടെ കണ്ണുകൾക്ക് താഴെയുള്ള കറുത്ത വരകളും ഭാവവും അയാൾ കഠിനമായി അദ്ധ്വാനിക്കുന്നു എന്നതിനുള്ള തെളിവായിരുന്നു.