ബാലചന്ദ്രന് ചുള്ളിക്കാട്, വൈക്കം മുഹമ്മദ് ബഷീര്‍, ലളിതാംബിക അന്തര്‍ജനം, എസ് കെ പൊറ്റക്കാട്, എഴുത്തച്ഛന് ഉള്‍പ്പെടെയുള്ളവരുടെ സാഹിത്യ സംഭാവനകളെ ആഴത്തില്‍ പരിചയപ്പെടുത്തുന്ന ഗ്രന്ഥം. വായനയുടെ വൈവിധ്യങ്ങള്‍ തേടുന്ന ഏതൊരു വ്യക്തിയെയും ആകര്‍ഷിക്കുന്ന ഗ്രന്ഥം.
hridaya geethika/ടി.പി.ശാസ്തമംഗലം/ഹൃദയഗീതിക
Original price was: ₹190.00.₹142.00Current price is: ₹142.00.ഏതാനും മലയാള ചലച്ചിത്ര ഗാനങ്ങൾ തിരഞ്ഞെടുത്ത് ഓരോന്നിൻ്റെയും ഭാവം, അർത്ഥം, മനോഹര സംഗീതം, രചനാവൈഭവം തുടങ്ങിയവയെയെല്ലാം വിശദമായി അപഗ്രഥിച്ച് എഴുതിയ ഒരു പാട്ടുകാവ്യം. വായിച്ചാലും വായിച്ചാലും മതിവരാത്ത, വീണ്ടും വീണ്ടും വായിക്കാൻ കൊതിക്കുന്ന അപൂർവ്വ ഗ്രന്ഥം.
Selecting a few Malayalam film songs, analyzing in detail the essence,
meaning, music beauty, composition etc. of each one.
A rare book that you can't stop reading and want to read again and again.
Reviews
There are no reviews yet.