മലബാര്‍ കാന്‍സര്‍ സെന്ററിലെ ജീവനക്കാരുടെ അര്ബുദരോഗീ പരിചരണത്തിന്റെ ഭാഗമായുള്ള അനുഭവക്കുറിപ്പുകളുടെ സമാഹാരം. ഇരുത്തംവന്ന എഴുത്തിന്റെ കാല്‍പ്പനിക ഭംഗിക്കുമതീതമായി ഹൃദയത്തില്‍ തട്ടിവരുന്ന സഹജീവി സ്നേഹത്തിന്റെ ഭാഷ ഈ രചനകളില്‍ ദര്‍ശിക്കാം.
ഹിന്ദുത്വത്തിന്റെ രാഷ്ടീയമാനങ്ങൾ
Original price was: ₹240.00.₹230.00Current price is: ₹230.00.ഒരു പ്രത്യയശാസ്ത്രം എന്ന നിലയ്ക്കപ്പുറം ഭരണവര്‍ഗത്തിന്റെ ക്രിയാപദ്ധതിയായി ഹിന്ദുത്വം മാറി.
Reviews
There are no reviews yet.