Sale

Original price was: ₹270.00.Current price is: ₹260.00.

കവനയുദ്ധം

Only 2 left in stock

Compare

Meet The Author

ശശാങ്കപുരം എന്ന സാങ്കല്പിക രാജ്യം. ആ രാജ്യത്തെ ചോദ്യം ചെയ്യാനാവാത്ത നിയമസംഹിത – കമ്പപ്പോല്‍. കമ്പപ്പോലിനോളം പൈതൃകവും വൈശിഷ്ട്യവും പേറുന്ന മറ്റൊന്നില്ല. അടിച്ചമര്‍ത്തലുകളെയും കീഴടക്കലുകളെയും ഭേദിച്ച് രണഭേരി മുഴക്കുന്ന മനുഷ്യേച്ഛ എന്ന മഹാശക്തി. സമകാലജീവിതത്തിന്റെ സംഘര്‍ഷ സ്ഥലികളോട് അന്യാപദേശ രൂപേണ പ്രതികരിക്കുന്ന നോവല്‍. ജാതിവര്‍ണ്ണഭേദങ്ങള്‍ മനുഷ്യന്‍ എന്ന മഹത്തായ അനുഭവത്തെ തുച്ഛമാക്കുന്നതിനെതിരായ പടവാളായി മാറുന്ന കൃതി.

Select at least 2 products
to compare