സമൂഹജീവിതത്തിലെ മഹാവേദനകളില്‍ മിക്കതിനും കാരണമായ കാര്യത്തെക്കുറിച്ച് അടിസ്ഥാനപരമായ ഒരു ചോദ്യം ഈ നോവല്‍ ചോദിക്കുന്നു. നിഷ്കളങ്കരും സന്മനസ്സുകളും സര്‍ഗശേഷിയുള്ളവരും ഈ ലോകത്ത് എക്കാലവും എന്തുകൊണ്ട് പിന്തള്ളപ്പെടുന്നു? തെളിമയുള്ള ഹൃദയബന്ധങ്ങള്‍ക്ക് എന്തുകൊണ്ട് നീണ്ടുവാഴാനാവുന്നില്ല? ഇതിനൊരു പരിഹാരം കാണാനായാല്‍ ഈ ലോകം കുറച്ചുകൂടി ജീവിതക്ഷമമാകുമായിരുന്നു എന്നൊരു നെടുവീര്‍പ്പില്‍ കഥയിലെ ഭരതവാക്യത്തിലെത്തുമ്പോള് നമ്മുടെ ഉള്ളൊന്നു കുടയാന്‍ ഇടയാവുകയും ചെയ്യുന്നു.
Buy Malayalam Novels Online | അടയാളങ്ങൾക്കപ്പുറം/തര്യൻ പി. ജോൺ/Adayalangalkkappuram
Original price was: ₹120.00.₹90.00Current price is: ₹90.00.“സുശാന്തികയിൽ രാംദാസിനൊരാകർഷണം തോന്നി. അത് അവരുടെ മേനിക്കൊഴുപ്പോ സൌന്ദര്യമോ അതെല്ലാം കൂടിയായതിനാലോ ഒക്കെ ആകാം രാംദാസ് അവരാൽ ആകർഷിക്കപ്പെട്ടത്…………”
പല സംഭവങ്ങൾക്ക് മുന്നിലും രാംദാസ് പകച്ചുപോകുന്നു. തൻ്റെ കുട്ടി മറ്റൊരാളുടെ മകനായി വളരുന്നത് കാണുന്ന അയാൾ.
A novel written in a simple and heartwarming style.
Ramdas who cannot live according to the society dictates.
The novelist takes us to the depths of a woman's heart.
Reviews
There are no reviews yet.