പരിവര്‍ത്തിത ക്രൈസ്തവനായ പൊന്നച്ചന്റെ ജീവിതത്തിലെ സംഘര്‍ഷഭരിതവും വിസ്മയാവഹവുമായ സന്ദര്‍ഭങ്ങളെ അനാവരണം ചെയ്യുന്ന നോവല്‍. മനുഷ്യജീവിതത്തില്‍ യുക്തി, വിശ്വാസം, നിലപാട്, പൊതുബോധം എന്നിവയുടെ കുഴിമറിച്ചിലുകള്‍ സൃഷ്ടിക്കുന്ന കലഹങ്ങളെയും കലാപങ്ങളെയും ഹാസ്യാത്മകമായി ആവിഷ്കരിക്കുന്ന രചന.
Indulekha novel/ഇന്ദുലേഖ – ഒ. ചന്തുമേനോൻ
Original price was: ₹350.00.₹263.00Current price is: ₹263.00.ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോൻ്റെ ഇന്ദുലേഖ(indulekha novel).
1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്
നായർ-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാർ പല വേളികൾ കഴിക്കുന്ന സമ്പ്രദായവുംഅന്നത്തെ നായർ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവൻ്റെയും പ്രണയകഥയിലൂടെ ചന്തുമേനോൻ അവതരിപ്പിക്കുന്നു.
Reviews
There are no reviews yet.