ചങ്ങമ്പുഴയുടെ ജീവിതത്തെ ആധാരമാക്കിയ കാവ്യനോവല്‍. മലയാളിയുടെ കാവ്യഭാവനയെ സമ്പുഷ്ടമാക്കിയ അനശ്വരകവിയുടെ ജീവിതത്തിലേക്കുള്ള അപൂര്‍വ്വ സഞ്ചാരം.
Oru Visshudhaude Jananm
Original price was: ₹160.00.₹130.00Current price is: ₹130.00.ഒറ്റപ്പെടലിന്റെയും തിരസ്ക്കാരത്തിന്റെയും മുള്ളുകൾ മനസ്സിനെ നോവിക്കുമ്പോഴും ചെറുപ്പത്തിലെന്നോ മനസ്സിൽ രൂഢമൂലമായ ചില വിശ്വാസങ്ങളുടെ പിൻബലത്താൽ നഷ്ടപ്പെട്ടു പോയേക്കാമായിരുന്ന ജീവിതം തിരികെ പിടിച്ച് സ്വന്തം കുടുംബത്തിനൊപ്പം നടന്നു നീങ്ങിയ അൽഫോൻസയുടെയും അവളുടെ സംഭവബഹുലമായ ജീവിത വഴിയിൽ കൈത്താങ്ങായി കൂടെ നിന്ന ചില നന്മ മരങ്ങളുടെയും കഥ യാഥാർത്ഥ്യവും കല്പനകളും ഇഴചേർത്ത് അവതരിപ്പിക്കുന്ന അതി മനോഹര നോവൽ
Oru Visshudhaude Jananm Thulasibai Mukuladalam Malayalam Novel
Reviews
There are no reviews yet.