ബലൂചിസ്ഥാന്‍ വിമോചനപോരാട്ടങ്ങളില്നിന്നും അടര്‍ത്തിയെടുത്ത സംഭവങ്ങളെ സമകാല മണലാരണ്യജീവിതവുമായി ഇഴചേര്‍ത്ത് നെയ്തെടുത്ത അപൂര്‍വ്വ സുന്ദരമായ നോവല്‍. ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഭാഷയാലും ആവിഷ്കാരചാരുതയാലും വേറിട്ടു നില്ക്കുന്ന നോവല്‍.
Droner / ദ്രോണർ / പി.എൻ.ഉണ്ണിക്കൃഷ്ണൻ പോറ്റി
Original price was: ₹125.00.₹100.00Current price is: ₹100.00.മനുഷ്യചേതനയുടെ അപചയമായി മനുഷ്യൻ വിതച്ച ദുരന്തത്തിൻ്റെ മൂകസാക്ഷിയായി വർത്തിക്കുന്ന കുരുക്ഷേത്രത്തെ നോക്കി നിന്ന ദ്രോണർ നെടുവീർപ്പിട്ടു.
Drona sighed as he looked at the Kurukshetra, which stood as a silent witness to the disaster
sown by man as the degradation of human consciousness.
Droner ദ്രോണർ P.N Unnikrishnan Potty Malayalam Novel
Reviews
There are no reviews yet.