ഇതിഹാസ മാനങ്ങളുള്ള ഒരു രാഷ്ട്രീയ വ്യക്തിത്വത്തിന്റെ കഥ. കേരള രാഷ്ട്രീയം കണ്ട ഏറ്റവും തലയെടുപ്പുള്ള ധീര വനിതയുടെ ജീവിതരേഖ. സ്ത്രീ ശാക്തീകരണമെന്ന അജന്‍ഡ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ പിറന്നുവീണ ഒരു വനിത കേരളത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്നതിന്റെ കഥ. അനുബന്ധമായി കാര്‍ഷികബന്ധ ബില്ലിന്റെ അവതരണമടക്കം കേരളത്തെ മാറ്റിമറിച്ച ഗൗരിയമ്മയുടെ നിയമസഭാ പ്രസംഗങ്ങള്‍.
₹270.00 Original price was: ₹270.00.₹260.00Current price is: ₹260.00.
കെ ആര് ഗൗരിയമ്മ
ഇതിഹാസ മാനങ്ങളുള്ള ഒരു രാഷ്ട്രീയ വ്യക്തിത്വത്തിന്റെ കഥ. കേരള രാഷ്ട്രീയം കണ്ട ഏറ്റവും തലയെടുപ്പുള്ള ധീര വനിതയുടെ ജീവിതരേഖ.
Only 1 left in stock
Meet The Author
Related products
ഡാഗ്സ്ൻസിംഗ് ഫ്രോഗ്
കാഥികന് വി സാംബശിവന്റെ അരങ്ങും ജീവിതവും
കേരളീയസമൂഹത്തില്‍ കഥാപ്രസംഗം എന്ന കലയെ ജനകീയവല്‍ക്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് സാംബശിവന്. മലയാളികളെ സംബന്ധിച്ചിടത്തോളം സാംബശിവന് എന്ന പേരിന് പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യംതന്നെയില്ല. ഒരു കാലഘട്ടത്തില്‍ ആള്‍ക്കൂട്ടത്തിന്റെ ആഘോഷം സാംബശിവനായിരുന്നു. കാഥികന്: വി സാംബശിവന്റെ അരങ്ങും ജീവിതവും എന്ന ഈ ഗ്രന്ഥം പ്രസക്തമാവുന്നത് സാംബശിവന്റെ മകന് ഡോ. വസന്തകുമാര്‍ സാംബശിവന് അദ്ദേഹത്തെക്കുറിച്ച് എഴുതുന്നു എന്നതിനാലാണ്. പുറമേ നിന്നല്ല അകമേ നിന്നറിഞ്ഞ വസ്തുതകളാണ് ഈ പുസ്തകത്തില്‍ ആധികാരികമായി എഴുതി അവതരിപ്പിക്കപ്പെടുന്നത്.
വാഴ് വേ മനിതര്‍ ക്യൂബന്‍ യാത്ര
ദുഡിയ
Merlin Mandrew Maranam / മെർലിൻ മൺറോയുടെ മരണം
Marilyn Monroe's was a saintly life carved with green charms.
It was blooming with love, surrounded by the forest lakes of
Rati and flowing into the unknown mystery of death.
This is the first book in Malayalam that
explores the secrets of love, lust and death.
പച്ചകാമനകൾ കൊണ്ട് കൊത്തിയെടുത്ത വിശുദ്ധ ജീവിതമായിരുന്നു മെർലിൻ മൺറോയുടേത്.
അത് പ്രണയത്താൽ പൂത്തുലഞ്ഞതും രതിയുടെ വനസരോവരങ്ങളാൽ ചുറ്റപ്പെട്ടതും മരണത്തിൻ്റെ അജ്ഞാതരഹസ്യത്തിലേക്ക് ഒഴുകിപ്പരന്നതുമായിരുന്നു.
പ്രണയത്തിൻ്റെയും രതിയുടേയും മരണത്തിൻ്റെയും രഹസ്യങ്ങൾ
തേടുന്ന പുസ്തകം ആദ്യമായി മലയാളത്തിൽ.
James Hadley chase Biography Malayalam Translation Book
Reviews
There are no reviews yet.