നീണ്ട നിശ്ശബ്ദതയ്ക്കുശേഷം തെരഞ്ഞെടുത്ത കഥകളുമായി പ്രകാശന് തിരിച്ചു വരുന്നു, മൗനം ഒരു സര്‍ഗ്ഗാത്മക ധിക്കാരമാണെന്ന് തെളിയിച്ചുകൊണ്ട്. വായനക്കാരാലും എം കൃഷ്ണന്‍നായരാലും പ്രകീര്‍ത്തിക്കപ്പെട്ട ഏറെ കഥകള്‍ പ്രകാശന്റേതായിരുന്നു. പ്രകൃതിയും മനുഷ്യനും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു ഭൂമികയിലാണ് ഈ കഥകളൊക്കെയും സംഭവിക്കുന്നത്. അതിജീവനത്തിന്റെ രാസവിദ്യകളാണ് കഥാപാത്രങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്. ‘രാസവിദ്യകള്‍’ എന്ന പേരില്‍ത്തന്നെ ഒരു കഥയുണ്ട്. അനുതാപവും പശ്ചാത്താപവും ധാര്‍മ്മികതയും പ്രകടിപ്പിക്കുന്ന കുറ്റവാളികളെ ഈ കഥകളില്‍ കാണാം.
“ഐക്യ കേരളം” has been added to your cart. View cart
Sale
₹260.00 Original price was: ₹260.00.₹250.00Current price is: ₹250.00.
₹540.00 Original price was: ₹540.00.₹530.00Current price is: ₹530.00.
₹190.00 Original price was: ₹190.00.₹170.00Current price is: ₹170.00.
₹240.00 Original price was: ₹240.00.₹230.00Current price is: ₹230.00.
₹150.00 Original price was: ₹150.00.₹140.00Current price is: ₹140.00.
₹260.00 Original price was: ₹260.00.₹250.00Current price is: ₹250.00.
രാത്രി ഒരു ഇല പോലെ
Only 2 left in stock
Meet The Author
No products were found matching your selection.
Related products
കോരന് കഞ്ഞി കുമ്പിളിൽ തന്നെ
വിപ്ലവ പാതയിലെ ആദ്യ പഥികർ |
കാഥികന് വി സാംബശിവന്റെ അരങ്ങും ജീവിതവും
കേരളീയസമൂഹത്തില്‍ കഥാപ്രസംഗം എന്ന കലയെ ജനകീയവല്‍ക്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് സാംബശിവന്. മലയാളികളെ സംബന്ധിച്ചിടത്തോളം സാംബശിവന് എന്ന പേരിന് പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യംതന്നെയില്ല. ഒരു കാലഘട്ടത്തില്‍ ആള്‍ക്കൂട്ടത്തിന്റെ ആഘോഷം സാംബശിവനായിരുന്നു. കാഥികന്: വി സാംബശിവന്റെ അരങ്ങും ജീവിതവും എന്ന ഈ ഗ്രന്ഥം പ്രസക്തമാവുന്നത് സാംബശിവന്റെ മകന് ഡോ. വസന്തകുമാര്‍ സാംബശിവന് അദ്ദേഹത്തെക്കുറിച്ച് എഴുതുന്നു എന്നതിനാലാണ്. പുറമേ നിന്നല്ല അകമേ നിന്നറിഞ്ഞ വസ്തുതകളാണ് ഈ പുസ്തകത്തില്‍ ആധികാരികമായി എഴുതി അവതരിപ്പിക്കപ്പെടുന്നത്.
ഹിന്ദുത്വത്തിന്റെ രാഷ്ടീയമാനങ്ങൾ
ഒരു പ്രത്യയശാസ്ത്രം എന്ന നിലയ്ക്കപ്പുറം ഭരണവര്‍ഗത്തിന്റെ ക്രിയാപദ്ധതിയായി ഹിന്ദുത്വം മാറി.
Reviews
There are no reviews yet.