അമരാവതി, സ. എ കെ ഗോപാലനെപ്പോലെ സമരകേരളത്തിന്റെ ഉജ്ജ്വല അദ്ധ്യായങ്ങളിലൊന്നാണ്. സ്വന്തം കിടപ്പാടങ്ങളില്‍നിന്നും ആട്ടിയിറക്കപ്പെട്ട മനുഷ്യരുടെ വ്യഥയിലേക്ക് മഴയും മഞ്ഞും പെയ്യുന്ന നാളുകളിലൊന്നില്‍ എ കെ ജി ഇറങ്ങിച്ചെന്നു. സമരം കേരളമാകെ ഏറ്റെടുത്തു. അമരാവതി പ്രക്ഷോഭം ഉരുവംകൊള്ളുന്ന സാഹചര്യത്തിന്റെ തീക്ഷ്ണമായ ആവിഷ്കാരമാണ് കെ എ മണിയുടെ അമരാവതിയുടെ ഇതിഹാസം. മനുഷ്യരും പ്രകൃതിയുമെന്നപോലെ മലയാളവും തമിഴും ഇടകലരുന്ന ഭാഷയില്‍ ആവിഷ്കരിക്കപ്പെട്ട നോവല്‍.
Kunthi / കുന്തി / പി.എൻ.ഉണ്ണിക്കൃഷ്ണൻ പോറ്റി
Original price was: ₹170.00.₹150.00Current price is: ₹150.00.മഹാഭാരതമെന്ന ഇതിഹാസകാവ്യത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാണ് കുന്തി.
കുന്തിയെന്ന അമ്മയുടെ ആത്മസംഘർഷങ്ങൾ വരച്ചു കാട്ടുന്ന നോവൽ.
Kunti is the most notable character in the epic Mahabharata.
A novel depicting the inner conflicts of Kunti's mother.
Reviews
There are no reviews yet.