തെരഞ്ഞെടുപ്പു ചുമതലയുമായി ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് മേഖലയില്‍ എത്തപ്പെടുന്ന ഒരാള്‍ ദുഡിയ എന്ന സ്ത്രീയുടെ ജീവിതത്തിലൂടെ ആദിവാസി ജീവിതത്തെയും അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റു കളെയും മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ചെന്നുപെടുന്ന സമസ്യകളാണ് ഈ നോവലില്‍ ചിത്രീകരിക്കുന്നത്. വിശ്വാസ് പാട്ടീലിന്റെ മികച്ച കൃതികളിലൊന്നായ ദുഡിയയുടെ മലയാള പരിഭാഷ.
₹230.00 Original price was: ₹230.00.₹220.00Current price is: ₹220.00.
ദുഡിയ
Only 1 left in stock
Meet The Author
Related products
അതാണെന്റെ അച്ഛന്
മിയ കുള്‍പ്പ
Pakida/പകിട/എൻ.കെ.ശശിധരൻ
Pakida author n k Sasidharan, മഹാഭാരതത്തിലെ ശകുനിയുടെ കഥ നോവല്‍രൂപത്തില്‍. വ്യത്യസ്തമായ വായനാനുഭവം.
Thadangal Palayam Novel / തടങ്കൽപ്പാളയം/ജോസി വാഗമറ്റം
ജോസി വാഗമറ്റം കേരളത്തിൽ ഏറ്റവും കൂടുതൽ വായനക്കാരുള്ള ജനപ്രിയ സാഹിത്യകാരനാണ്. അദ്ദേഹത്തിൻ്റെ നോവലുകൾ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുത്താം. തടങ്കൽപ്പാളയം എന്ന നോവലും ആ ശ്രേണിയിൽ പെട്ട പുസ്തകമാണ്.
തടങ്കൽപ്പാളയം ഒരു കേസന്വേഷണത്തിലൂടെ കഥ പുരോഗമിക്കുന്നു. ഉദ്വേഗം നിറഞ്ഞ എഴുത്തും അവതരണവും.
Josy vagamattam is the most widely read popular writer in Kerala. His novels can be included in the thriller genre. The novel Thadangal palayam is also a book in that series. The story progresses through a police investigation. Passionate writing and presentation.
Neelachedayan
ഘാതക് കമാൻഡോ ജയരാമൻ.കാശ്മീരിലെ മഞ്ഞുമലകളിൽ പാക് പടയോടും, ലഡാക്കിലെ ഗൽവാനിൽ ചൈനീസ് പട്ടാളത്തോടും പോരാടിയ ധീര സൈനികൻ.ഒരു നാൾ ജയരാമന്റെ സഹോദരൻ ഗോകുൽരാമൻ ഭൂമുഖത്തുനിന്നും ഒരു തെളിവും അവശേഷിപ്പിക്കാതെ അപ്രത്യക്ഷനാകുന്നു.വോളന്ററി റിട്ടയർമെന്റ് വാങ്ങി നീതി തേടി കേരളത്തിലെത്തിയ ജയരാമനെതിരെ അണിനിരന്നത് മയക്കുമരുന്നു മാഫിയാകളും കോടീശ്വര കുബുദ്ധികളും അധികാരരാഷ്ട്രീയ ക്രിമിനലുകളും ഉദ്യോഗസ്ഥ ദുർഭൂതങ്ങളും ഒന്നിച്ചു കൈകോർത്ത വൻ ശത്രു വ്യൂഹം!
Reviews
There are no reviews yet.