തെരഞ്ഞെടുപ്പു ചുമതലയുമായി ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് മേഖലയില്‍ എത്തപ്പെടുന്ന ഒരാള്‍ ദുഡിയ എന്ന സ്ത്രീയുടെ ജീവിതത്തിലൂടെ ആദിവാസി ജീവിതത്തെയും അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റു കളെയും മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ചെന്നുപെടുന്ന സമസ്യകളാണ് ഈ നോവലില്‍ ചിത്രീകരിക്കുന്നത്. വിശ്വാസ് പാട്ടീലിന്റെ മികച്ച കൃതികളിലൊന്നായ ദുഡിയയുടെ മലയാള പരിഭാഷ.
Kadalasu Thony/കടലാസു തോണി/ജോയ് സി
Original price was: ₹380.00.₹285.00Current price is: ₹285.00.മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരൻ്റെ നോവൽ.
Kadalasu Thoni is a story of tsunami survival.
A novelist who has touched the heart of the human mind
മനുഷ്യമനസ്സിൻ്റെ ഹൃദയം തൊട്ടറിഞ്ഞ നോവലിസ്റ്റിൻ്റെ കടലാസു തോണി.
കടലാസ് തോണി സുനാമി അതിജീവനത്തിൻ്റെ കഥയാണ്.
ആ നിമിഷങ്ങളിൽ മാമച്ചൻ മുതലാളിയെപ്പോലെ ദൈന്യനും
നിസ്സഹായനുമായ ഒരു മനുഷ്യൻ താന്നിക്കരയിൽ
വേറെയുണ്ടായിരുന്നില്ല.
മാമച്ചൻ മുതലാളിയുടെ മകളുണ്ടായിരുന്നോ
എന്ന് പലർക്കും നിശ്ചയമില്ല.
ആരോ പറഞ്ഞു.
"കുറച്ചു പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്,
അക്കൂട്ടത്തിലെങ്ങാനും കാണും."
Reviews
There are no reviews yet.