• 0 Items - 0.00
    • No products in the cart.
Sale

Original price was: ₹180.00.Current price is: ₹170.00.

കിഫ്ബി

In stock

Compare

Meet The Author

കേരളത്തിലെ പശ്ചാത്തല സൗകര്യവികസനത്തിൽ കഴിഞ്ഞ ഒരു ദശകത്തിനിടയിൽ നടന്ന ക്വാണ്ടം ജമ്പ് വിസ്‌മയിപ്പിക്കുന്ന ഒന്നാണ്. അന്താരാഷ്ട്ര നിലവാരമുള്ള റോഡുകൾ, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സർക്കാർ ആശുപത്രികൾ, അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുന്ന സർക്കാർ സ്‌കൂളുകൾ. ഇതുവരെ നമുക്ക് സ്വപ്‌പ്നം കാണാൻ കഴിയാത്ത ഈ കുതിപ്പ് യാഥാർഥ്യമാക്കിയതിനു പിന്നിലുള്ള മാജിക് ഫോർമുലയായി കിഫ്‌ബി മാറി. ഈ വികസന ചരിത്രമാണ് ഗംഗാധരൻ മാഷ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.

Select at least 2 products
to compare