ഏഹ് തുമാരി കഹാനി ഹേ.ഇഡ്ഡലിപ്പാത്രവും കുപ്പിവളകളും.’വാരിക പിടിച്ചുവാങ്ങി ഉള്‍പ്പേജിലെ കഥയില്‍ ഏതോ ആര്‍ട്ടിസ്റ്റ് ചിത്രീകരിച്ച ‘അകന്നുപോകുന്ന കാറും നോക്കി, നിറഞ്ഞകണ്ണുകളുമായി നില്ക്കുന്ന മെലിഞ്ഞ പെണ്‍കുട്ടിയുടെ’ ചിത്രത്തിലേക്ക് അവള് വീണ്ടും വീണ്ടും നോക്കി. ചിത്രം വിരല്‍കൊണ്ട് തൊട്ട്, സ്വന്തം നെഞ്ചിലേക്കു ചൂണ്ടി അവള് അഭിമാനപൂര്‍വം ഗായത്രിയോട്…’യെ മെ ഹും, യെ മെ ഹും’ എന്ന് വീണ്ടും വീണ്ടും പറഞ്ഞു.അയാളുടെ മുഖത്തേക്ക് നോക്കി വായിക്കാനറിയില്ലല്ലോ എന്ന് സങ്കട പൂര്‍വ്വം ആംഗ്യംകാട്ടി.
₹340.00 Original price was: ₹340.00.₹330.00Current price is: ₹330.00.
ഇഡ്ഡലിപ്പാത്രവും കുപ്പി വളകളും
Only 2 left in stock
Meet The Author
Related products
Ormmakalile Ramanujam/ഓർമ്മകളിലെ രാമാനുജം/ഡോ. ആർ ബി രാജലക്ഷ്മി
പ്രൊഫ. എസ്. രാമാനുജം(Ormmakalile Ramanujam), കഴിഞ്ഞ നാലു പതിറ്റാണ്ടിലധികം മലയാളനാടകരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വം.
മലയാളക്കരയുടെ എല്ലാമുക്കിലും മൂലയിലും വരെ തന്റെ നാടകപരിശീലന
പരിപാടികളുമായി ഈ കുറിയ മനുഷ്യൻ നടന്നുചെന്നു. മലയാളനാടകരംഗത്ത് കഴിഞ്ഞ കുറെ കാലമായി സജീവസാന്നിദ്ധ്യമറിയിച്ചിട്ടുള്ള മിക്കവരും അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽ
പെട്ടവരായിരുന്നു. അതുകൊണ്ടുതന്നെ ധന്യതയാർന്ന ഒരു ജീവിതമായിരുന്നു പ്രൊഫ. രാമാനുജത്തിന്റേത്.
മലയാളനാടകവേദിയുടെ വികാസപരിണാമങ്ങളിൽ ഭാഷാതീതമായ നവഭാവുകത്വം ചൊരിഞ്ഞ അതിശയമാണ് പ്രൊഫ. രാമാനുജം.
തമിഴും മലയാളവും ഇടകലർന്നുള്ള ഭാഷണശകലങ്ങൾ ഏതു പ്രായക്കാരെയും ചേർത്തുപിടിക്കുന്ന സ്നേഹവായ്പോടെ ഉരുക്കഴിക്കുന്ന രാമാനുജം എന്ന നാടകഗുരു എക്കാലത്തെയും നാടകചൈതന്യമാണ്.
ദുഡിയ
ഗുല്‍ബര്‍ഗ്ഗ
കോരന് കഞ്ഞി കുമ്പിളിൽ തന്നെ
Irattachangu/ഇരട്ടച്ചങ്ക്/ബിപിൻ ചന്ദ്രൻ
(Iratta changu by bibin chandran) ബിപിൻചന്ദ്രൻ്റെ ലേഖനങ്ങൾ ഹൃദയത്തോടു ചേർന്നു നിന്ന് നമ്മോടു സംസാരിക്കും. വായിച്ചുകഴിഞ്ഞാലും പിൻതുടർന്നുകൊണ്ടിരിക്കും. നനുത്ത തൂവൽ പോലെ തലോടുകയും ചെയ്യും. ഒരു നോവൽ പോലെ വായിച്ചു പോകാവുന്ന എഴുത്ത്.
Reviews
There are no reviews yet.