ഓരോരോ ഘോരപാപങ്ങള്‍ എന്റെ പുത്രന് ചെയ്യുമ്പോഴും ഞാന്‍ ശാന്തമായും ചിലപ്പോള്‍ പരുഷമായും ഉപദേശിച്ചിരുന്നു. പക്ഷേ, അധികാരമദംകൊണ്ട് ഉന്മത്തനായ അവന് അതെല്ലാം അവഗണിച്ചു. ബധിരകര്ണ്ണങ്ങളിലേക്കാണ് ആ വാക്കുകള്‍ പതിച്ചത്. എന്റെ നെഞ്ചിലെ നെരിപ്പോട് അണയുന്നില്ല, അണയുകയുമില്ല. ശപ്തയായ ഈ ജനയിത്രിക്ക് ജീവിച്ചിരിക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്? ആര്‍ക്കുവേണ്ടി? രാവണന് നശിപ്പിച്ച ലങ്കാപുരിയിലെ, പെണ് സങ്കടങ്ങള്‍ എന്റെ ഹൃദയം പൊള്ളിക്കുന്നു!
“മധുരം തുളുമ്പും മുത്തശ്ശി കഥകൾ” has been added to your cart. View cart
Sale
₹150.00 Original price was: ₹150.00.₹140.00Current price is: ₹140.00.
₹260.00 Original price was: ₹260.00.₹250.00Current price is: ₹250.00.
₹300.00 Original price was: ₹300.00.₹290.00Current price is: ₹290.00.
₹540.00 Original price was: ₹540.00.₹530.00Current price is: ₹530.00.
₹190.00 Original price was: ₹190.00.₹170.00Current price is: ₹170.00.
₹150.00 Original price was: ₹150.00.₹140.00Current price is: ₹140.00.
കൈകസീയം
Only 2 left in stock
Meet The Author
No products were found matching your selection.
Related products
രാവണന്റെ മീശ
കോരന് കഞ്ഞി കുമ്പിളിൽ തന്നെ
കര്‍മ്മനദി
വിപ്ലവ പാതയിലെ ആദ്യ പഥികർ |
കാഥികന് വി സാംബശിവന്റെ അരങ്ങും ജീവിതവും
കേരളീയസമൂഹത്തില്‍ കഥാപ്രസംഗം എന്ന കലയെ ജനകീയവല്‍ക്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് സാംബശിവന്. മലയാളികളെ സംബന്ധിച്ചിടത്തോളം സാംബശിവന് എന്ന പേരിന് പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യംതന്നെയില്ല. ഒരു കാലഘട്ടത്തില്‍ ആള്‍ക്കൂട്ടത്തിന്റെ ആഘോഷം സാംബശിവനായിരുന്നു. കാഥികന്: വി സാംബശിവന്റെ അരങ്ങും ജീവിതവും എന്ന ഈ ഗ്രന്ഥം പ്രസക്തമാവുന്നത് സാംബശിവന്റെ മകന് ഡോ. വസന്തകുമാര്‍ സാംബശിവന് അദ്ദേഹത്തെക്കുറിച്ച് എഴുതുന്നു എന്നതിനാലാണ്. പുറമേ നിന്നല്ല അകമേ നിന്നറിഞ്ഞ വസ്തുതകളാണ് ഈ പുസ്തകത്തില്‍ ആധികാരികമായി എഴുതി അവതരിപ്പിക്കപ്പെടുന്നത്.
Reviews
There are no reviews yet.