നവഫാസിസത്തിനെതിരായ പ്രഭാഷണങ്ങള്‍. സാഹോദര്യത്തിന്റേതായ വിശാലതലത്തില്‍ നിന്നുകൊണ്ട് വെറുപ്പിന്റെ ശരീരശാസ്ത്രത്തെ തകര്‍ക്കാനുള്ള ആഹ്വാനങ്ങള്‍. എല്ലാ അധികാരകേന്ദ്രങ്ങളോടും കലഹിച്ചുകൊണ്ട് കെ ഇ എന്‍ തീര്‍ക്കുന്ന സ്നേഹസംവാദങ്ങളുടെ രൂപരേഖ. വര്‍ത്തമാനകാല കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയപ്രഭാഷകന്റെ തെരഞ്ഞെടുത്ത പ്രസംഗങ്ങള്‍. KEN Prabhashanangal Speeches K E N Editor Dr. Manju K
കെ ആര് ഗൗരിയമ്മ
Original price was: ₹270.00.₹260.00Current price is: ₹260.00.ഇതിഹാസ മാനങ്ങളുള്ള ഒരു രാഷ്ട്രീയ വ്യക്തിത്വത്തിന്റെ കഥ. കേരള രാഷ്ട്രീയം കണ്ട ഏറ്റവും തലയെടുപ്പുള്ള ധീര വനിതയുടെ ജീവിതരേഖ.
Reviews
There are no reviews yet.