മനുഷ്യമനസ്സിന്റെ ആഴങ്ങളില്‍ പ്രണയവും കാമവും പതുങ്ങിക്കിടക്കുന്നുണ്ടാവും. വേനല്‍മഴയെന്നപോലെ പ്രണയപ്പെയ്ത്ത് ഒരിക്കല്‍ മനസ്സില്‍ വീണുകഴിഞ്ഞാലുടന്‍ മുളച്ചുപൊന്തുന്നതില്‍നിന്നും പാഴേത് നല്ലതേതെന്ന് തിരിച്ചറിയാന്‍ കഴിയാതെവരും. അതുകൊണ്ടാവാം കാമത്തിനു കണ്ണില്ല എന്ന പഴമൊഴി ഉരുവംകൊണ്ടത്. മനുഷ്യമനസ്സിന്റെ അടിസ്ഥാനചോദനകളിലൊന്നിലേക്ക് ഊളിയിടുന്ന ഏതാനും ലഘുനോവലുകളാണീ സമാഹാരത്തിലുള്ളത്.
കെ ആര് ഗൗരിയമ്മ
Original price was: ₹270.00.₹260.00Current price is: ₹260.00.ഇതിഹാസ മാനങ്ങളുള്ള ഒരു രാഷ്ട്രീയ വ്യക്തിത്വത്തിന്റെ കഥ. കേരള രാഷ്ട്രീയം കണ്ട ഏറ്റവും തലയെടുപ്പുള്ള ധീര വനിതയുടെ ജീവിതരേഖ.
Reviews
There are no reviews yet.