ഇന്ത്യന്‍ പാര്‍ലമെന്റില്‍ മുഴങ്ങിയ അതിശക്തമായ ഇടതുപക്ഷ സ്വരമാണ് പി കരുണാകരന്റേത്. ഉത്തര മലബാറിലെ ജനതയെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ നിയമനിര്‍മാണ സഭകളില്‍ ദീര്‍ഘകാലം അംഗമായിരുന്ന പ്രഗത്ഭനായ ഈ പാര്ലമെന്റേറിയന് ഉയര്‍ത്തിയ ജനകീയ പ്രശ്നങ്ങള്‍ നിരവധിയാണ്. ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക രംഗം ആകെ മാറിമറിഞ്ഞ കഴിഞ്ഞ ഏതാനും ദശകകാലത്തെ വരച്ചു കാട്ടുന്നവയാണ് ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്ന പ്രസംഗങ്ങള്‍ ഓരോന്നും. ചരിത്ര – രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും പൊതു പ്രവര്‍ത്തകര്‍ക്കും ഇവ ഏറെ വിലപ്പെട്ട രേഖകളായിരിക്കും.
₹380.00 Original price was: ₹380.00.₹370.00Current price is: ₹370.00.
ജനകീയ പ്രശ്നങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍
Only 2 left in stock
Meet The Author
Related products
ദുഡിയ
കിനാവ് കാണുന്ന വാക്കുകൾ
കാഥികന് വി സാംബശിവന്റെ അരങ്ങും ജീവിതവും
കേരളീയസമൂഹത്തില്‍ കഥാപ്രസംഗം എന്ന കലയെ ജനകീയവല്‍ക്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് സാംബശിവന്. മലയാളികളെ സംബന്ധിച്ചിടത്തോളം സാംബശിവന് എന്ന പേരിന് പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യംതന്നെയില്ല. ഒരു കാലഘട്ടത്തില്‍ ആള്‍ക്കൂട്ടത്തിന്റെ ആഘോഷം സാംബശിവനായിരുന്നു. കാഥികന്: വി സാംബശിവന്റെ അരങ്ങും ജീവിതവും എന്ന ഈ ഗ്രന്ഥം പ്രസക്തമാവുന്നത് സാംബശിവന്റെ മകന് ഡോ. വസന്തകുമാര്‍ സാംബശിവന് അദ്ദേഹത്തെക്കുറിച്ച് എഴുതുന്നു എന്നതിനാലാണ്. പുറമേ നിന്നല്ല അകമേ നിന്നറിഞ്ഞ വസ്തുതകളാണ് ഈ പുസ്തകത്തില്‍ ആധികാരികമായി എഴുതി അവതരിപ്പിക്കപ്പെടുന്നത്.
കെ ആര് ഗൗരിയമ്മ
ഇതിഹാസ മാനങ്ങളുള്ള ഒരു രാഷ്ട്രീയ വ്യക്തിത്വത്തിന്റെ കഥ. കേരള രാഷ്ട്രീയം കണ്ട ഏറ്റവും തലയെടുപ്പുള്ള ധീര വനിതയുടെ ജീവിതരേഖ.
Reviews
There are no reviews yet.