Sale

Original price was: ₹190.00.Current price is: ₹180.00.

പുസ്തകപ്പച്ചയിലേക്ക് ഇറങ്ങിവന്ന കുട്ടികള്‍

Only 1 left in stock

Compare

Meet The Author

വിജയം എന്ന് പറയുന്നത് പരിശ്രമത്തില്‍നിന്നും ഉണ്ടാവുന്നതാണ്. ക്ലാസില്‍ ശ്രദ്ധിക്കാത്ത കുട്ടിക്കാണ് ഉത്തരക്കടലാസില്‍ വട്ടപ്പൂജ്യം കിട്ടുന്നത്. പഠിപ്പിക്കുന്നത് മനസ്സിലാക്കാനും മനസ്സിലാവുന്നില്ലെങ്കില്‍ മനോധൈര്യത്തോടെ ചോദിക്കാനും അറിവ് മനഃപാഠമാക്കാനും കുട്ടികള്‍ക്ക് കഴിയണം. നിങ്ങള്‍ സര്‍ക്കസ് കണ്ടിട്ടില്ലേ. ഒരുപാട് നാളത്തെ പരിശീലനത്തില്‍നിന്നാണ് അവര്‍ നമ്മെ അത്ഭുതപ്പെടുത്തുന്ന അഭ്യാസങ്ങള്‍ വേഗത്തിലും ചിട്ടയോടെയും കാട്ടിത്തരുന്നത്. കുട്ടികളേ, കണക്കും ഒരു സര്‍ക്കസ് കളിയാണ്. ക്ഷമയോടെ മനസ്സ് അര്‍പ്പിച്ച് പരിശീലിച്ചെങ്കിലേ വിജയം ആഘോഷിക്കാന്‍ പറ്റൂ. ഇല്ലെങ്കില്‍ തോറ്റ് തൊപ്പിയിട്ട് പോകും.

Select at least 2 products
to compare