• 0 Items - 0.00
    • No products in the cart.
Sale

Original price was: ₹250.00.Current price is: ₹240.00.

പാർവതി വാലി

In stock

Compare

Meet The Author

നിത്യവിസ്മയമാണ് ഹിമാലയം. ഹിമാലയത്തിന്റെ വിളികേട്ട യാത്രി കനായ കെ ആര്‍ അജയന്‍ ഇക്കുറി ഇറങ്ങിച്ചെല്ലുന്നത് പാര്‍വതി വാലിയിലേക്കാണ്. പാര്‍വതി വാലി എന്ന പ്രദേശത്തേയ്ക്കും അവിടത്തെ മനുഷ്യരിലേക്കും സംസ്‌കൃതിയിലേക്കും യാത്ര എന്ന മഹാ അനുഭവത്തിലേക്കും ഒഴുകിപ്പരക്കുന്ന എഴുത്തുനദിയാണീ പുസ്തകം.

Select at least 2 products
to compare