• 0 Items - 0.00
    • No products in the cart.
Sale

Original price was: ₹190.00.Current price is: ₹180.00.

അഞ്ചും അഞ്ച്‌

In stock

Meet The Author

മനുഷ്യന്‍ എന്ന മഹാവിഷ്‌കാരത്തിന്റെ ഉറവ വറ്റാത്ത നന്മയാണ് സന്തോഷിന്റെ കഥകളില്‍നിന്നും ഊറിവരുന്നത്. കഥ എന്ന പരിമിതിയില്‍നിന്നും പുറത്തു കടക്കുകയും എന്നാല്‍ നോവല്‍രൂപ ത്തിലേക്ക് ശാഖോപശാഖകളായി വികസിക്കുകയും ചെയ്യേണ്ടതില്ലാത്ത ഇതിവൃത്തങ്ങള്‍ ‘നോവെല്ല’ അഥവാ ലഘുനോവലില്‍ ജീവന്‍ വയ്ക്കുന്നു. വായന ആഹ്ലാദകരവും വിഷാദമഗ്നവുമായി ഒരേസമയം മാറുന്നു എന്നതാണ് എം ബി സന്തോഷിന്റെ രചനയുടെ സവിശേഷത. അഞ്ചു നോവലെറ്റുകളുടെ സമാഹാരമാണീ കൃതി.