സ്വന്തം ജീവിതപാത തെരഞ്ഞെടുത്ത അശ്വതിക്കു മുന്നില്‍ വന്നുപെടുന്ന വൈതരണികളാണ് സമാന്തരം എന്ന നോവല്‍. ചെറുകഥകളിലൂടെ കഥയെഴുത്തിന്റെ മര്‍മ്മമറിഞ്ഞ കെ ആര് മല്ലിക നോവല്‍ എന്ന ആഖ്യാനത്തിലേക്കു കടക്കുമ്പോഴും അത്രമേല്‍ ബൃഹത്താവാതെ ഒതുക്കി നിര്‍ത്തുന്നതിന്റെ ചാരുത പകരുന്നു. അശ്വതി സ്വന്തം ജീവിതത്തോട് കലഹിച്ച് സ്വതന്ത്രമായ പാത വെട്ടിത്തെളിക്കാന്‍ ശ്രമിച്ചു. അവളുടെ ജീവിതത്തോട് സുദൃഢ കുടുംബബന്ധങ്ങള്‍ എന്തുചെയ്തു എന്ന അന്വേഷണമാണീ നോവല്‍.
Kadalasu Thony/കടലാസു തോണി/ജോയ് സി
Original price was: ₹380.00.₹285.00Current price is: ₹285.00.മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരൻ്റെ നോവൽ.
Kadalasu Thoni is a story of tsunami survival.
A novelist who has touched the heart of the human mind
മനുഷ്യമനസ്സിൻ്റെ ഹൃദയം തൊട്ടറിഞ്ഞ നോവലിസ്റ്റിൻ്റെ കടലാസു തോണി.
കടലാസ് തോണി സുനാമി അതിജീവനത്തിൻ്റെ കഥയാണ്.
ആ നിമിഷങ്ങളിൽ മാമച്ചൻ മുതലാളിയെപ്പോലെ ദൈന്യനും
നിസ്സഹായനുമായ ഒരു മനുഷ്യൻ താന്നിക്കരയിൽ
വേറെയുണ്ടായിരുന്നില്ല.
മാമച്ചൻ മുതലാളിയുടെ മകളുണ്ടായിരുന്നോ
എന്ന് പലർക്കും നിശ്ചയമില്ല.
ആരോ പറഞ്ഞു.
"കുറച്ചു പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്,
അക്കൂട്ടത്തിലെങ്ങാനും കാണും."
Reviews
There are no reviews yet.