Sale

Original price was: ₹300.00.Current price is: ₹290.00.

മരുഭൂമിയിലെ മറുജീവിതങ്ങള്‍ അമാനുള്ളയുടെ ഓര്‍മ്മകള്‍

Only 1 left in stock

Compare

Meet The Author

അസംഘടിതരും നിരാലംബരുമായ ഒരു ജനതയുടെ കഥ കൂടിയാണ് ഈ പുസ്തകം. പ്രവാസദേശത്ത് എത്തിച്ചേര്‍ന്ന് സാമ്പത്തികവിജയം നേടിയ പലരുമുണ്ടാകാം. പക്ഷേ, അതിലുമെത്രയോ അധികമാണ് പരാജയപ്പെട്ടവരുടെ എണ്ണം. അതിന്റെ കണക്കുകള്‍ ഗവണ്‍മെന്റ് രേഖകളില്‍ പോലുമില്ല. ഇത്തരത്തില്‍ ഒരു കണക്കിലും പെടാത്ത ലക്ഷോപലക്ഷം മനുഷ്യര്‍ക്കിടയില്‍ ഒരു കാലത്ത് ഞാന്‍ ജീവിച്ചു. അതിലെ കുറച്ച് മനുഷ്യരുടെ കഥയാണ് മരുഭൂമിയിലെ മറുജീവിതങ്ങള്‍ എന്ന പുസ്തകം.

Select at least 2 products
to compare