അസംഘടിതരും നിരാലംബരുമായ ഒരു ജനതയുടെ കഥ കൂടിയാണ് ഈ പുസ്തകം. പ്രവാസദേശത്ത് എത്തിച്ചേര്‍ന്ന് സാമ്പത്തികവിജയം നേടിയ പലരുമുണ്ടാകാം. പക്ഷേ, അതിലുമെത്രയോ അധികമാണ് പരാജയപ്പെട്ടവരുടെ എണ്ണം. അതിന്റെ കണക്കുകള്‍ ഗവണ്മെന്റ് രേഖകളില്‍ പോലുമില്ല. ഇത്തരത്തില്‍ ഒരു കണക്കിലും പെടാത്ത ലക്ഷോപലക്ഷം മനുഷ്യര്‍ക്കിടയില്‍ ഒരു കാലത്ത് ഞാന്‍ ജീവിച്ചു. അതിലെ കുറച്ച് മനുഷ്യരുടെ കഥയാണ് മരുഭൂമിയിലെ മറുജീവിതങ്ങള്‍ എന്ന പുസ്തകം.
₹300.00 Original price was: ₹300.00.₹290.00Current price is: ₹290.00.
മരുഭൂമിയിലെ മറുജീവിതങ്ങള്‍ അമാനുള്ളയുടെ ഓര്‍മ്മകള്‍
Only 1 left in stock
Meet The Author
Related products
കിനാവ് കാണുന്ന വാക്കുകൾ
Cancerinusesham jeevitham /കാൻസറിനുശേഷം ജീവിതം
My journeys through healings എന്ന ബെസ്റ്റ് സെല്ലറിൻ്റെ മലയാള പരിഭാഷ.
Malayalam translation of the best seller My journeys through healings
ജിഗ്സോയും ഡൂര്ഡെല്ഡുവും
Vakkinte Udayavare thedi/വാക്കിൻ്റെ ഉടയവരെത്തേടി/ബാബുവികാസ്
ഒരു സംഘാടകന്റെ മനസ്സിൽ ചിതറിക്കിടക്കുന്ന ചിത്രങ്ങൾ പെറുക്കിയെടുത്ത് ചേർത്തുവെച്ച ഈ കുറിപ്പുകൾ വായനക്കാർക്ക് പുതിയൊരു വായനാനുഭവം സമ്മാനിക്കും.
സംഘാടകർക്കും ഇനി സംഘാടകരാകുന്നവർക്കും പ്രയോജനപ്പെടുന്ന പുസ്തകം
Ormmakalile Ramanujam/ഓർമ്മകളിലെ രാമാനുജം/ഡോ. ആർ ബി രാജലക്ഷ്മി
പ്രൊഫ. എസ്. രാമാനുജം(Ormmakalile Ramanujam), കഴിഞ്ഞ നാലു പതിറ്റാണ്ടിലധികം മലയാളനാടകരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വം.
മലയാളക്കരയുടെ എല്ലാമുക്കിലും മൂലയിലും വരെ തന്റെ നാടകപരിശീലന
പരിപാടികളുമായി ഈ കുറിയ മനുഷ്യൻ നടന്നുചെന്നു. മലയാളനാടകരംഗത്ത് കഴിഞ്ഞ കുറെ കാലമായി സജീവസാന്നിദ്ധ്യമറിയിച്ചിട്ടുള്ള മിക്കവരും അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽ
പെട്ടവരായിരുന്നു. അതുകൊണ്ടുതന്നെ ധന്യതയാർന്ന ഒരു ജീവിതമായിരുന്നു പ്രൊഫ. രാമാനുജത്തിന്റേത്.
മലയാളനാടകവേദിയുടെ വികാസപരിണാമങ്ങളിൽ ഭാഷാതീതമായ നവഭാവുകത്വം ചൊരിഞ്ഞ അതിശയമാണ് പ്രൊഫ. രാമാനുജം.
തമിഴും മലയാളവും ഇടകലർന്നുള്ള ഭാഷണശകലങ്ങൾ ഏതു പ്രായക്കാരെയും ചേർത്തുപിടിക്കുന്ന സ്നേഹവായ്പോടെ ഉരുക്കഴിക്കുന്ന രാമാനുജം എന്ന നാടകഗുരു എക്കാലത്തെയും നാടകചൈതന്യമാണ്.
Reviews
There are no reviews yet.