ജിഗ്സോ, താമര എന്നീ രണ്ട് കുട്ടികള്‍ പ്രധാന കഥാപാത്രങ്ങളായി വരുന്ന രചന. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വളര്‍ച്ചയ്ക്കിടയില്‍ കടന്നു വരുന്ന അനവധി വിഷയങ്ങളെ, അവരനുഭവിക്കുന്ന പ്രതിസന്ധികളെ അതിസൂക്ഷ്മമായ നിലയില്‍ പരിചയപ്പെടുത്തുന്ന കൃതി.
₹270.00 Original price was: ₹270.00.₹260.00Current price is: ₹260.00.
ജിഗ്സോയും ഡൂര്ഡെല്ഡുവും
Only 2 left in stock
Meet The Author
Related products
books Online/പ്രൊഫ.എസ്.ശിവദാസ്
1500 പേജുകൾ
തേനൂറും പുസ്തകങ്ങൾ
മുഖവില 2600രൂപ
ഇപ്പോൾ 1600 ന് ലഭിക്കും
8590965282
8075937583
ഈ നമ്പരുകളിൽ വാട്സാപ്പ് ചെയ്യാം, ഞങ്ങൾ ബന്ധപ്പെടുന്നതാണ്.
നമ്മുടെ കുട്ടികൾക്ക് വാങ്ങിനൽകാവുന്ന ഏറ്റവും അമൂല്യമായ സമ്മാന പുസ്തകമാണിത്.
വാഴ് വേ മനിതര്‍ ക്യൂബന്‍ യാത്ര
Aesop Fables Moral stories in Malayalam/ഈസോപ്പ് കഥകൾ/ഗുണപാഠ കഥകൾ
aesops fables moral stories are collection of moral stories. Readable by children and adults both. A collection of retold stories in Malayalam with attractive illustrations.
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ വായിക്കാനുതകുന്ന വാമൊഴി കഥകളുടെ പുനരാഖ്യാനം ചിത്രങ്ങളോടൊപ്പം.
വിഡ്ഢിയായ കാക്കയുടെ ചോദ്യം കേട്ട് അരയന്നങ്ങൾ മന്ദഹസിച്ചു. അതിലൊരുവൻ പറഞ്ഞു, “നോക്കൂ, ഞങ്ങളും നിന്നെപ്പോലെ കറുത്തിട്ടായിരുന്നു. ഈ കുളത്തിൽ മുങ്ങിയപ്പോൾ ഞങ്ങളുടെ നിറം വെള്ളയായതാണ്.” കാക്കയ്ക്ക് അത്ഭുതമായി.
Chathamma rakshasiyum kunju maloottiyum/സിപ്പി പള്ളിപ്പുറം/ചാത്തമ്മ രാക്ഷസിയും കുഞ്ഞുമാളൂട്ടിയും
കുട്ടികളുടെ മനസ്സറിയുന്ന എഴുത്തുകാരൻ സിപ്പി പള്ളിപ്പുറം ത്തിൻ്റെ അയത്നലളിതമായ ശൈലിയിൽ രചിച്ച മനോഹരങ്ങളായ കഥകൾ
കാഥികന് വി സാംബശിവന്റെ അരങ്ങും ജീവിതവും
കേരളീയസമൂഹത്തില്‍ കഥാപ്രസംഗം എന്ന കലയെ ജനകീയവല്‍ക്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് സാംബശിവന്. മലയാളികളെ സംബന്ധിച്ചിടത്തോളം സാംബശിവന് എന്ന പേരിന് പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യംതന്നെയില്ല. ഒരു കാലഘട്ടത്തില്‍ ആള്‍ക്കൂട്ടത്തിന്റെ ആഘോഷം സാംബശിവനായിരുന്നു. കാഥികന്: വി സാംബശിവന്റെ അരങ്ങും ജീവിതവും എന്ന ഈ ഗ്രന്ഥം പ്രസക്തമാവുന്നത് സാംബശിവന്റെ മകന് ഡോ. വസന്തകുമാര്‍ സാംബശിവന് അദ്ദേഹത്തെക്കുറിച്ച് എഴുതുന്നു എന്നതിനാലാണ്. പുറമേ നിന്നല്ല അകമേ നിന്നറിഞ്ഞ വസ്തുതകളാണ് ഈ പുസ്തകത്തില്‍ ആധികാരികമായി എഴുതി അവതരിപ്പിക്കപ്പെടുന്നത്.
Reviews
There are no reviews yet.