നിങ്ങൾ അവലോകനം ചെയ്യുന്നു:സംഘപരിവാർ ഉയർത്തുന്ന വെല്ലുവിളിയെ ചെറുക്കേണ്ടതെങ്ങനെ ?
₹150.00 Original price was: ₹150.00.₹140.00Current price is: ₹140.00.
സംഘപരിവാർ ഉയർത്തുന്ന വെല്ലുവിളിയെ ചെറുക്കേണ്ടതെങ്ങനെ ?
Only 2 left in stock
CompareMeet The Author
Related products
കെ ആര് ഗൗരിയമ്മ
ഇതിഹാസ മാനങ്ങളുള്ള ഒരു രാഷ്ട്രീയ വ്യക്തിത്വത്തിന്റെ കഥ. കേരള രാഷ്ട്രീയം കണ്ട ഏറ്റവും തലയെടുപ്പുള്ള ധീര വനിതയുടെ ജീവിതരേഖ.
വിപ്ലവ പാതയിലെ ആദ്യ പഥികർ |
കാഥികന് വി സാംബശിവന്റെ അരങ്ങും ജീവിതവും
കേരളീയസമൂഹത്തില്‍ കഥാപ്രസംഗം എന്ന കലയെ ജനകീയവല്‍ക്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് സാംബശിവന്. മലയാളികളെ സംബന്ധിച്ചിടത്തോളം സാംബശിവന് എന്ന പേരിന് പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യംതന്നെയില്ല. ഒരു കാലഘട്ടത്തില്‍ ആള്‍ക്കൂട്ടത്തിന്റെ ആഘോഷം സാംബശിവനായിരുന്നു. കാഥികന്: വി സാംബശിവന്റെ അരങ്ങും ജീവിതവും എന്ന ഈ ഗ്രന്ഥം പ്രസക്തമാവുന്നത് സാംബശിവന്റെ മകന് ഡോ. വസന്തകുമാര്‍ സാംബശിവന് അദ്ദേഹത്തെക്കുറിച്ച് എഴുതുന്നു എന്നതിനാലാണ്. പുറമേ നിന്നല്ല അകമേ നിന്നറിഞ്ഞ വസ്തുതകളാണ് ഈ പുസ്തകത്തില്‍ ആധികാരികമായി എഴുതി അവതരിപ്പിക്കപ്പെടുന്നത്.
Reviews
There are no reviews yet.