Yuyutsu/യുയുത്സു/ജയപ്രകാശ് പാനൂർ
Original price was: ₹400.00.₹300.00Current price is: ₹300.00.യുയുത്സു എന്ന ധൃതരാഷ്ട്രപുത്രൻ്റെ കഥ പറയുന്ന ഇതിഹാസനോവൽ.
ധൃതരാഷ്ട്ര മഹാരാജാവിന് അന്തഃപുര ദാസിയിലുണ്ടായ മകനായ യുയുത്സുവിൻ്റെ ചരിത്രം.
വൈശ്യപുത്രനെന്ന് പരിഹസിച്ചു വിളിച്ച രാജകുമാരന്മാർക്കിടയിൽ നിന്നും സ്വന്തം ഇച്ഛാശക്തി കൊണ്ട് വളർന്ന് കുരുക്ഷേത്രയുദ്ധം അതിജീവിച്ച് ഹസ്തിനപുരം സിംഹാസനം വരെ എത്തിച്ചേർന്ന ഒരു ധീരയോദ്ധാവിൻ്റെ അതിജീവനത്തിൻ്റെ കഥ.
An epic novel that tells the story of Yuutsu, the son of Dhritarashtra. The history of Yuutsu, the son of Maharaja Dhritarashtra by maid servant. The story of the survival of a brave warrior who grew up among princes
who mocked him as Vaishyaputra, survived the Kurukshetra war and
reached the throne of Hastinapuram.
Zoom lensiloode Mohanlal/ സൂം ലെൻസിലൂടെ മോഹൻലാൽ/ കൊല്ലം മോഹൻ
Original price was: ₹160.00.₹120.00Current price is: ₹120.00.മോഹൻലാൽ നിശ്ചല ഛായാഗ്രഹണത്തിനോട് ഇന്നും ഏറെ സഹകരിക്കുന്ന നടനാണ്. ലാലിന്റെ പ്രത്യേകത നിറഞ്ഞ സ്റ്റില്ലുകളും അവയ്ക്ക് പിന്നിലെ അനുഭവങ്ങളും കഥകളുമാണ് ‘സൂം ലെൻസി’ലൂടെ മോഹൻ പറയുന്നത്. -വിമലാരാജാകൃഷ്ണൻ
അന്തിച്ചുവപ്പിലെ പറവകള്‍
Original price was: ₹220.00.₹210.00Current price is: ₹210.00.അമരാവതിയുടെ ഇതിഹാസം
Original price was: ₹290.00.₹280.00Current price is: ₹280.00.ആ കസേര ആരുടേതാണ്
Original price was: ₹280.00.₹270.00Current price is: ₹270.00.ഉദാരവൽക്കരണത്തിനു ശേഷമുള്ള ‘തിളങ്ങുന്ന ഇന്ത്യ’ തമസ്ക്കരിച്ച ജീവിതങ്ങളിലൂടെയുള്ള ഒരു യാത്ര.